കല്‍പ്പറ്റ : വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസിലേക്കു നടന്ന എസ്‌എഫ്‌ഐ മാര്‍ച്ചും തുടര്‍ന്നുണ്ടായ ആക്രമണത്തിലും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. പോലീസ് ആസ്ഥാനത്തെ എഡിജിപിക്കാണ് അന്വേഷണ ചുമതല. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട്...
സ്പോർട്സ് ഡെസ്ക് : അയര്‍ലണ്ടിനെതിരായ ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കമാവും. ഞായര്‍, ചൊവ്വ ദിവസങ്ങളിലായാണ് രണ്ട് മത്സരങ്ങള്‍ മാത്രമടങ്ങിയ പരമ്പര.ശ്രേയസ് അയ്യരും ഋഷഭ് പന്തും ഇല്ലാത്ത പരമ്പരയില്‍ ഇരുവര്‍ക്കും പകരം സൂര്യകുമാര്‍...
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരക്ക് നിരാശ. ഇന്ത്യക്കെതിരെ ലെസസ്റ്ററിനായി മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ പൂജാര മുഹമ്മദ് ഷമിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി പുറത്തായി. ആറ് പന്ത്...
സ്പോർട്സ് ഡെസ്ക്ക് : ആസാദ് റൗഫ് പാകിസ്ഥാനിൽ നിന്നുള്ള അന്താരാഷ്ട്ര അമ്പയർ. അലീം ദാർ കഴിഞ്ഞാൽ പാകിസ്ഥാനിൽ നിന്ന് ഏറ്റവും ശ്രദ്ധേയനായ അമ്പയർ. 170 അന്താരാഷ്ട്ര മത്സരങ്ങളിൽ അമ്പയറായി. 2000 മുതല്‍ 2013...
പാലാ വലവൂരിൽ സ്ഥാപിതമായ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ട്രിപ്പിൾ ഐ ടി) ക്യാമ്പസിനോട് അനുബന്ധിച്ച് അഭ്യസ്ഥ വിദ്യർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇൻഫോസിറ്റി കൂടി സ്ഥാപിക്കുന്നതിനായിട്ടുള്ള പ്രാഥമിക സാദ്ധ്യതാ...