നെടുങ്കണ്ടം • താലൂക്ക് ആശുപത്രിയിൽ നോൺ ഡിസന്റ് വജൈനൽ ഹിസ്റ്ററക്ടമി ശസ്ത്രക്രിയ വിജയകരമായി നടത്തി. 3 മണിക്കൂർ നീണ്ട ശസ്ത്രക്രിയ ജില്ലയിൽ ആദ്യമായാണ് നടത്തിയതെന്നും താലൂക്ക് ആശുപത്രി അധികൃതർ...
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ ജിഎസ്ടി വകുപ്പിന്‍റെ പരിശോധന. ഹോട്ടല്‍ മേഖലയില്‍ നടക്കുന്ന നികുതി വെട്ടിപ്പുകള്‍ കണ്ടെത്തുന്നതിനാണ് ബുധൻ രാത്രി ‘ഓപ്പറേഷന്‍ മൂണ്‍ലൈറ്റ് ‘ എന്ന പേരില്‍ പരിശോധന നടത്തിയത്. രാത്രി ഏഴരക്ക്...
കോട്ടയം: എരുമേലി പ്ലാച്ചേരിയിൽ ഇന്നോവയും ഡ്യൂട്ട് ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവാവും മരിച്ചു. എരുമേലി പൊന്തൻപുഴ പാക്കാനം ശ്യാം സന്തോഷ് (29), ഇയാൾക്കൊപ്പമുണ്ടായിരുന്ന മണിമല...
തിരുവനന്തപുരം :നഗരത്തിൽ സ്ഥിതി ചെയ്യുന്ന മ്യുസിയം & കാഴ്ച്ചബംഗ്ലാവിലെ കെടിറെസ്റ്റോറന്റ് സംബന്ധിച്ച് ലഭിച്ച പരാതിയിൽ ഉടനടി പരിഹാരം കണ്ട് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജൂൺ 1 ന് ഫേസ്ബുക്കിലെ ഒരു...
തിരുവനന്തപുരം: നഗരത്തില്‍ നിന്ന് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്നലുകള്‍ പുറത്തേക്ക് പോകുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍.മിലിട്ടറി ഏജന്‍സിയും കേന്ദ്ര രഹസ്യാനേഷണവിഭാഗവുമാണ് സിഗ്നല്‍ കണ്ടെത്തിയത്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കേരള പോലീസിനോട് നിര്‍ദേശിച്ചു. ഈ മാസം ആറിന്...