നാട്ടകം: മൂലവട്ടം , പാക്കിൽ, പൂവൻതുരുത്ത് പ്രദേശങ്ങളിൽ നാട്ടുകാർക്ക് ശല്യമായി മോഷണവുമായി നടന്നിരുന്ന രതീഷിനെ ഒടുവിൽ പൊലീസ് പിടികൂടി. രണ്ടു ദിവസമായി നാട്ടുകാരുടെ പരാതി ഉയർന്ന സാഹചര്യത്തിൽ ജാഗ്രതാ ന്യൂസ് ലൈവ് വാർത്ത...
കോട്ടയം: ഇന്റർനെറ്റ്, ഫോട്ടോസ്റ്റാറ്റ് , കംപ്യൂട്ടർ അധിഷ്ഠിത സേവനങ്ങൾക്ക് നിരക്ക് വർദ്ധിപ്പിച്ചു. ഫോട്ടോസ്റ്റാറ്റിന് മിനിമം മൂന്നു രൂപയും, ഡിടിപിയ്ക്കു 90 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. പേപ്പർ അടക്കമുള്ള മെറ്റീരിയൽസിനു വില കുത്തനെ കൂടിയതാണ്...
കോട്ടയം: നഗരത്തിലെയും പരിസരപ്രദേശത്തെയും വിവിധ സ്ഥലങ്ങളിൽ തെരുവുനായയുടെ അഴിഞ്ഞാട്ടം. തിരക്കേറിയ ഈരയിൽക്കടവ് റോഡിലും, മൂലവട്ടം കുറ്റിക്കാട് ക്ഷേത്രം റോഡിലും, തൃക്കയിൽ ക്ഷേത്രം ഭാഗത്തുമാണ് നായ്ക്കൾ അഴിഞ്ഞാടുന്നത്. ഇത്തരത്തിൽ നായ്ക്കളുടെ വിളയാട്ടം സാധാരണക്കാർക്കും, കുട്ടികൾക്കുമാണ്...