എറണാകുളം : അഞ്ചും പതിനൊന്നും വയസുള്ള കുട്ടികൾക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മനോവൈകല്യത്തിന് ചികിത്സയിലാണ് പ്രതി എന്നാണ് ഹർജിയിൽ പറയുന്നത്....
തിരുവനന്തപുരം : അന്താരാഷ്ട യുവജന നൈപുണ്യ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളിൽ രാവിലെ 11.30 ന് നടക്കുന്ന പരിപാടി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം...
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ പോപുലേഷന്‍ ക്ലോക് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ കേരള സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന പോപുലേഷന്‍ റിസര്‍ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച, കേരളത്തിലെ ആദ്യത്തെ പോപുലേഷന്‍ ക്ലോകിന്റെ...
തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും. ചേരിപ്പറമ്പ്, പുറയാറ്റ്, എബനേസർ , ലക്ഷ്മി നാരായണ, അക്ലമൺ എന്നീ സെക്ഷൻ പരിധിയിൽജൂലൈ 15 വെള്ളി രാവിലെ 9 മണി മുതൽ വൈകുന്നേരം...
കൊച്ചി: സാഹസികമായി വാഹനമോടിച്ച് അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണക്കാരാകുന്ന ഡ്രൈവര്‍മാരോട് യാതൊരു ദാക്ഷിണ്യവും കാണിക്കേണ്ടെന്ന് ഹൈക്കോടതി. ഡ്രൈവിങ് നിയമലംഘനം നടത്തിയാല്‍ അതിന്റെ പ്രത്യാഘാതം എന്താണെന്ന് ഓര്‍മിപ്പിക്കാനും ബോധ്യപ്പെടുത്താനും കര്‍ശനനടപടി തന്നെ സ്വീകരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
2002...