News Admin

74587 POSTS
0 COMMENTS

അന്താരാഷ്ട യുവജന നൈപുണ്യ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് :ചടങ്ങ് നടക്കുക തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളിൽ

തിരുവനന്തപുരം : അന്താരാഷ്ട യുവജന നൈപുണ്യ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളിൽ രാവിലെ 11.30 ന് നടക്കുന്ന പരിപാടി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം...

കേരളത്തിൽ ആദ്യമായി പോപുലേഷന്‍ ക്ലോക് തിരുവനന്തപുരത്ത്:ഇന്‍ഡ്യയിലെയും കേരളത്തിലെയും ജനസംഖ്യ ഇനി ഡിജിറ്റലായി അറിയാം

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ പോപുലേഷന്‍ ക്ലോക് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ കേരള സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന പോപുലേഷന്‍ റിസര്‍ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച, കേരളത്തിലെ ആദ്യത്തെ പോപുലേഷന്‍ ക്ലോകിന്റെ...

മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും. ചേരിപ്പറമ്പ്, പുറയാറ്റ്, എബനേസർ , ലക്ഷ്മി നാരായണ, അക്ലമൺ എന്നീ സെക്ഷൻ പരിധിയിൽജൂലൈ 15 വെള്ളി രാവിലെ 9 മണി മുതൽ വൈകുന്നേരം...

അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണക്കാരാകുന്ന ഡ്രൈവര്‍മാര്‍ക്ക് മാപ്പില്ല ; ഡ്രൈവിങ് നിയമലംഘനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണം ; ഹൈക്കോടതി

കൊച്ചി: സാഹസികമായി വാഹനമോടിച്ച് അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണക്കാരാകുന്ന ഡ്രൈവര്‍മാരോട് യാതൊരു ദാക്ഷിണ്യവും കാണിക്കേണ്ടെന്ന് ഹൈക്കോടതി. ഡ്രൈവിങ് നിയമലംഘനം നടത്തിയാല്‍ അതിന്റെ പ്രത്യാഘാതം എന്താണെന്ന് ഓര്‍മിപ്പിക്കാനും ബോധ്യപ്പെടുത്താനും കര്‍ശനനടപടി തന്നെ സ്വീകരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. 2002...

ലോര്‍ഡ്‌സില്‍ അടി തെറ്റി ഇന്ത്യ ; പരമ്പരയില്‍ ഉജ്വല തിരിച്ച് വരവ് നടത്തി ഇംഗ്ലണ്ട് ; ഇംഗ്ലണ്ട് വിജയം നൂറ് റണ്‍സിന് ; നിര്‍ണ്ണായക മത്സരം ഞായറാഴ്ച

ലോര്‍ഡ്‌സ് : രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തിരിച്ചടി. ആദ്യ മത്സരത്തില്‍ ആവേശ വിജയം നേടിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ തകര്‍ന്നടിഞ്ഞു. ആറ് വിക്കറ്റെടുത്ത ഇംഗ്ലീഷ് പേസര്‍ റീസ് ടോപ്ലിയാണ് ഇന്ത്യയെ തകര്‍ത്തത്....

News Admin

74587 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.