News Admin

74586 POSTS
0 COMMENTS

മങ്കി പോക്‌സ് , ജാഗ്രത വേണം ; എല്ലാവരും മാസ്‌ക് ധരിക്കുന്നതും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുന്നതും ശീലമാക്കണം ; ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല ; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍് ജാഗ്രത പാലിക്കണമെന്ന്്് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരിക്കുകയാണ്. യുഎഇയില്‍ നിന്നും വന്ന യാത്രക്കാരനാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കാണിച്ച സമയത്ത് തന്നെ...

കൊന്നിട്ടും തീരാത്ത പകയാണ് സിപിഎമ്മിന് ; പരാമര്‍ശം തെറ്റായിപ്പോയെന്ന് പോലും സ്പീക്കറോ മുഖ്യമന്ത്രിയോ പറഞ്ഞില്ല ; എം എം മണിയുടെ പരാമർശത്തിൽ പ്രതികരണവുമായി കെ കെ രമ എംഎൽഎ

തിരുവനന്തപുരം : എം എം മണിയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി കെ.കെ രമ എം.എല്‍.എ. കൊന്നിട്ടും തീരാത്ത പകയാണ് സിപിഎമ്മിനെന്ന് കെ.കെ രമ എം.എല്‍.എ പ്രതികരിച്ചു. മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ല ഇവര്‍ക്ക്. മുന്‍മന്ത്രി...

പതിനഞ്ചുകാരിയെയും യുവാവിനെയും വീടിനുള്ളിലിട്ട് പൂട്ടി കുട്ടിയെ പീഡിപ്പിക്കാൻ സഹായം ചെയ്തു നൽകി; കാഞ്ഞിരപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേടിയിൽ; പിടിയിലായത് കൂവപ്പള്ളി പട്ടിമറ്റം സ്വദേശികൾ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത രണ്ടു പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ പിടിയിൽ. 15 വയസുകാരിയെ നിരവധി തവണ പീഡിപ്പിച്ചതായാണ് ഇരുവർക്കും എതിരായ കേസ്. സംഭവവുമായി ബന്ധപ്പെട്ട് കൂവപ്പളളി കരോട്ടു മഠത്തിൽ അജിമോൻ...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 15 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 15 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ കുര്യാറ്റുകുന്ന് ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.പാലാ ഇലക്ട്രിക്കൽ സെക്ഷൻ...

കേരള ആർട്ടിസാൻസ് യൂണിയൻ സി.ഐ.ടി.യു പുതുപ്പള്ളി ഏരിയ സമ്മേളനം ജൂലൈ 17 ന്

പുതുപ്പള്ളി: കേരള ആർട്ടിസാൻസ് യൂണിയൻ സി.ഐ.ടി.യു പുതുപ്പള്ളി ഏരിയ സമ്മേളനം ജൂലൈ 17 ഞായറാഴ് വാകത്താനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് - അഡ്വ. റെജി സഖറിയ ഉദ്ഘാടനം...

News Admin

74586 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.