News Admin

74668 POSTS
0 COMMENTS

കടുവയ്ക്ക് ടിക്കറ്റ് കിട്ടിയില്ല : തിയേറ്ററിന് മുന്നിൽ കൈ മുറിച്ച് ഏറ്റുമാനൂർ സ്വദേശികളായ യുവതിയുടെയും യുവാവിന്റെയും ആത്മഹത്യാശ്രമം: പൊലീസ് എത്തി ഇരുവരെയും സമാധാനിപ്പിച്ച് തിരിച്ചയച്ചു

കോട്ടയം : പൃഥ്വിരാജിന്റെ സൂപ്പർഹിറ്റ് സിനിമ കടുവയ്ക്ക് ടിക്കറ്റ് കിട്ടിയില്ല എന്ന് ആരോപിച്ച് ഏറ്റുമാനൂർ സ്വദേശികളായി യുവതിയും യുവാവും തീയേറ്ററിന് മുന്നിൽ കൈ ഞരമ്പ് മുറിച്ച ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഫസ്റ്റ് ഷോയ്ക്കായി തിയേറ്ററിലെത്തിയ...

കടുത്തുരുത്തിയിൽ കാർ തോട്ടിലേയ്ക്ക് മറിഞ്ഞു : ഡ്രൈവർ കാറിനുള്ളിൽ കുടുങ്ങി

കടുത്തുരുത്തി : കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ അര മണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങി.ഇന്ന് പുലർച്ചെ ഒന്നര മണിക്ക് കടുത്തുരുത്തിക്ക് സമീപം അരുണാശ്ശേരി ജഗ്ഷന് സമീപത്താണ് അപകടം. അരുണാശ്ശേരി വീട്ടിൽ തോമസ് 57 നാണ്...

ഏകദിന പരിശീലനം സംഘടിപ്പിച്ചു

പിരുമേട് :പീരുമേട് ഏ ഈ ഒ ഓഫീസിന്റെ പരിധിയിലുള്ള 67 സ്കൂൾ പാചക തൊഴിലാളികൾക്ക് ഉച്ച ഭക്ഷണം മികച്ച രീതിയിൽ കുട്ടികൾക്ക് പാചകം ചെയ്ത് നൽകുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പും വിദ്യാഭ്യാസ വകുപ്പ് സംയുക്തമായി...

ജെ.സി ഡാനിയേല്‍ അവാര്‍ഡ്കെ.പി കുമാരന്

മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2021ലെ ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന് സംവിധായകന്‍ കെ.പി കുമാരനെ തെരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര...

കുമരകം കലാഭവന്റെ സംഗീത ക്ലാസ് ജൂലായ് 17 ന്: ക്ലാസ് കലാഭവന്‍ ഹാളില്‍

കോട്ടയം: കുമരകം കലാഭവന്റെ സംഗീത ക്ലാസ് ജൂലായ് 17 ന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് കലാഭവന്‍ ഹാളില്‍ ജയമോള്‍ ദിലീപ് ക്ലാസ് നയിക്കും. ഫോണ്‍ 9544395470.

News Admin

74668 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.