News Admin

74680 POSTS
0 COMMENTS

കാട്ടിക്കുന്ന് പബ്ളിക് ലൈബ്രറി കാർഷിക പ്രവർത്തനങ്ങൾക്ക് ആദരം

പൂത്തോട്ട : കാട്ടിക്കുന്ന് പബ്ളിക് ലൈബ്രറി സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാട്ടിക്കുന്ന് ഗവ. എൽ. പി. സ്കൂൾ കുട്ടികൾക്കായി കരനെൽ കൃഷി, ജൈവ പച്ചക്കറി കൃഷി എന്നിവയും 80 സെന്റ് പുരയിടത്തിൽ...

വൈക്കം മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം ഞായറാഴ്ച

വൈക്കം : വൈക്കം മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം ഞായറാഴ്ച നടക്കും. മേട വിഷുവിന് അരിയേറ് നടത്തി അടച്ച തിരുനട മൂന്ന് മാസങ്ങൾക്ക് ശേഷമാണ് നാളെ തുറക്കുന്നത്. നാളെ പുലർച്ചെ നിറ...

വൈക്കം കുലശേഖരമംഗലം ആഞ്ജനേയ മഠത്തിലെ അന്തേവാസികൾക്കായി ദന്തപരിശോധന നടത്തി

വൈക്കം : ടൗൺ റോട്ടറി ക്ലബ്ബും ഇന്ത്യൻ ദന്തൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖയും സംയുക്തമായി  കുലശേഖരമംഗലം ആഞ്ജനേയ മഠത്തിലെ അന്തേവാസികൾക്കായി ദന്തപരിശോധന നടത്തി. വൈക്കം ടൗൺ റോട്ടറി ക്ലബ് പ്രസിഡന്റ് ടി.കെ.ശിവ പ്രസാദിന്റ അധ്യക്ഷതയിൽ...

കുടവെച്ചൂർ ഗവൺമെന്റ് ദേവീവിലാസം ഹയർ സെക്കൻഡറി സ്കൂളിന് കെട്ടിടം നിർമ്മിക്കും

വെച്ചൂർ : സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കുടവെച്ചൂർ ഗവൺമെന്റ് ദേവീവിലാസം ഹയർ സെക്കൻഡറി സ്കൂളിന് വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി പുതിയ ബ്ലോക്ക് നിർമ്മിക്കും.1.18കോടി രൂപ വിനിയോഗിച്ച്  നിർമ്മിക്കുന്ന...

ആലപ്പുഴ വള്ളികുന്നം ചൂനാട് ഇലിപ്പക്കുളം കൊച്ചുകുന്നേൽ വീട്ടിൽ എസ്. അംബിക

വള്ളികുന്നം (ആലപ്പുഴ) : ചൂനാട് ഇലിപ്പക്കുളം കൊച്ചുകുന്നേൽ വീട്ടിൽ എസ്. അംബിക (48 ) നിര്യാതയായി. സംസ്കാരം ജൂലായ് 17 ഞായരാഴ്ച രാവിലെ പത്തിന് പരേതയുടെ വീട്ടുവളപ്പിൽ. മക്കൾ: അശ്വിൻ, അർജുൻ.പിതാവ്: തങ്കപ്പൻമാതാവ്:...

News Admin

74680 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.