News Admin

75532 POSTS
0 COMMENTS

അയർക്കുന്നത്തെ കടയിൽ നിന്നും ഇരുമ്പ് തകിടുകൾ മോഷ്ടിച്ചു; ഏറ്റുമാനൂർ സ്വദേശി അയർക്കുന്നം പൊലീസിന്റെ പിടിയിലായി

കോട്ടയം: അയർക്കുന്നത്തെ ഇരുമ്പ് കടയിൽ നിന്നും ഇരുമ്പ് തകിടുകൾ മോഷ്ടിച്ചു വിൽപ്പന നടത്തിയ കേസിൽ ഏറ്റുമാനൂർ സ്വദേശി പിടിയിൽ. ഏറ്റുമാനൂർ പുന്നത്തറ മാടപ്പാട് ഭാഗം പ്ലാക്ക തുണ്ടത്തിൽ വീട്ടിൽ രമണൻ മകൻ രൂപേഷ്...

കാലവർഷക്കെടുതിയെ നേരിടാൻ കോട്ടയം ജില്ലാ പോലീസ് സജ്ജം; ജില്ലയിൽ പൊലീസിന്റെ കൺട്രോൾ തുറന്ന് പ്രവർത്തനം ആരംഭിച്ചു; എസ്.എച്ച്.ഒമാർക്ക് അടിയന്തിര സന്ദേശം; നേതൃത്വവുമായി ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്

കോട്ടയം: കാലവർഷക്കെടുതിയെ നേരിടാൻ കോട്ടയം ജില്ലാ പോലീസ് സജ്ജമാണെന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക്. ഇത് സംബന്ധിച്ച് ജില്ലയിലെ എല്ലാ എസ്.ച്ച്. ഓ മാർക്കും നിർദ്ദേശം കൊടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ...

ഡ്രൈ ഡേ ദിവസം ഓട്ടോയിൽ കറങ്ങി നടന്ന മദ്യവിൽപ്പന; 13 കുപ്പി മദ്യവുമായി പാമ്പാടി ഏഴാം മൈൽ സ്വദേശി പിടിയിൽ

കോട്ടയം: ഡ്രൈഡേ ദിവസമായ ഒന്നാം തീയതിയും, പുലർച്ചെയും അനധികൃതമായി മദ്യവിൽപ്പന നടത്തിയിരുന്നയാൾ എക്‌സൈസ് പിടിയിലായി. പാമ്പാടി വെള്ളൂർ തകിടിയിൽ വീട്ടിൽ പ്രകാശി(കൂത്താണ്ടി)നെയാണ് പാമ്പാടി റെയിഞ്ച് അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘം...

മഴക്കെടുതി: അടിയന്തിര സഹായം എത്തിക്കണം – ജോസ് കെ മാണി എംപി

കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളിലും മലയോര പ്രദേശങ്ങളിലും കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ അടിയന്തിര സഹായം ഉടന്‍ എത്തിക്കണമെന്ന് ജോസ് കെ മാണി എം പി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട്...

പത്തനംതിട്ട ജില്ലയിൽ ഡാമുകൾ ഏത് നിമിഷവും തുറന്നു വിടാം ; എല്ലാവരും ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവല്ല : കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ഓഗസ്റ്റ് മൂന്നുവരെ അതി തീവ്രമായ മഴയ്ക്കുള്ള (റെഡ് അലര്‍ട്ട്) മുന്നറിയിപ്പും ഓഗസ്റ്റ് നാലിന്...

News Admin

75532 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.