കോഴിക്കോട്: വ്ളോഗര്‍ റിഫ മെഹനുവിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവിന്റെ പരാതി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടായിരുന്നു റിഫയും കാസര്‍കോട് നീലശ്വരം സ്വദേശിയായ മെഹനാസും വിവാഹിതരായത്....
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തുടര്‍ച്ചയായി അഞ്ചാം തവണയും ഫിന്‍ലന്‍ഡ്. ഡെന്മാര്ക്കാണ് രണ്ടാംസ്ഥാനത്ത്. ഐക്യരാഷ്ട്രസഭ വെള്ളിയാഴ്ച പുറത്തുവിട്ട സന്തോഷസൂചികയില്‍ യുദ്ധം തകര്‍ത്ത അഫ്ഗാനിസ്താനാണ് 146 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ അവസാനസ്ഥാനത്ത്. 136-ാമതാണ്...
ഇടുക്കി: ചീനിക്കുഴിയില്‍ പിതാവ് മകനെയും കുടുംബത്തെയും വീടിനു തീയിട്ടു കൊലപ്പെടുത്തി. മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹര്‍ (16), അസ്ന(13), എന്നിവരാണ് കൊല്ലപ്പെട്ടത്. പിതാവ് ഹമീദിനെ (79) പൊലീസ് കസ്റ്റഡിയിലെടുത്തു. ഫൈസലും...
ബാലുശ്ശേരി (കോഴിക്കോട്): പ്രായപൂര്‍ത്തിയാകാത്ത മകനെ ഉപേക്ഷിക്കാന്‍ യുവതിയെ പ്രേരിപ്പിച്ച സംഭവത്തില്‍ ബാലുശ്ശേരി സ്വദേശി അറസ്റ്റില്‍. ദിവ്യനായി അറിയപ്പെടുന്ന കായണ്ണ മാട്ടനോട് ചാരുപറമ്പില്‍ രവിയെ (52) ആണു ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കാക്കൂര്‍...
കോട്ടയം: തിരുനക്കര മഹാദേവന് മുന്നിൽ കൊമ്പന്മാർക്ക് ഇന്ന് വയർ നിറച്ച് ഊണ്. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി രാവിലെ ക്ഷേത്ര മുറ്റത്ത് ആനയൂട്ട് നടക്കും. ക്ഷേത്രത്തിലെ ആചാരങ്ങളുടെ ഭാഗമായാണ് ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ആനയൂട്ട് നടക്കുക....