News Admin

69963 POSTS
0 COMMENTS

കോട്ടയം ജില്ലയില്‍ 51 പേര്‍ക്കു കോവിഡ്; 206 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 51 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.   206 പേര്‍ രോഗമുക്തരായി. 1530 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 14 പുരുഷന്‍മാരും 26 സ്ത്രീകളും 8...

ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാർത്ഥി മരിച്ചു; അപകടം ബസിൽ നിന്നും ഇറങ്ങുന്നതിനിടെ ബാഗ് ഉടക്കിയതിനെ തുടർന്ന്

ചങ്ങനാശേരിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. ചങ്ങനാശേരി സ്വദേശിയായ ബെന്നിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം ചങ്ങനാശേരി ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു...

സ്വാതന്ത്ര്യം അർത്ഥപൂർണ്ണമാകുന്നതിന് ജനങ്ങളുടെ പ്രാഥമിക ജീവിതാവശ്യങ്ങൾ പരിഹരിക്കപ്പെടണം : മന്ത്രി വി.എൻ. വാസവൻ

കോട്ടയം : ജനങ്ങളുടെ പ്രാഥമിക ജീവിതാവശ്യങ്ങൾ പരിഹരിക്കപ്പെടുമ്പോഴാണ് സ്വാതന്ത്ര്യം അർത്ഥപൂർണ്ണമാകുന്നതെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു..സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച...

പാതയോരത്ത് കൊടിതോരണങ്ങള്‍ കെട്ടാം; ഗതാഗതത്തിനും കാല്‍നടയ്ക്കും തടസ്സം പാടില്ല; മുന്‍കൂര്‍ അനുമതി നിര്‍ബന്ധം; തീരുമാനം സര്‍വ്വകക്ഷി യോഗത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത,സാമുദായിക, സാംസ്‌കാരിക സംഘടനകള്‍ക്കും കൊടിയും തോരണവും കെട്ടാമെന്നും എന്നാല്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും സര്‍വ്വ കക്ഷി യോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന...

കോട്ടയം ജില്ലയിൽ കെ റെയിൽ സമരം കത്തി നിൽക്കുന്നു; തെരുവിൽ ഏറ്റുമുട്ടുന്ന സി.പി.എമ്മും കോൺഗ്രസും; പാലാ നഗരസഭയിലെ കോൺഗ്രസ് സിപിഎം കൗൺസിലർമാരുടെ ആഘോഷ ഉല്ലാസ യാത്ര

കോട്ടയം: ജില്ലയിൽ കെ റെയിൽ സമരം കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം ആയി മാറിയിരിക്കുകയാണ്. കെ റെയിൽ സർവേ കല്ലുകൾ പിഴുതു മാറ്റിയതിന് കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിനെതിരെ ഇന്നലെ...

News Admin

69963 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.