News Admin

70096 POSTS
0 COMMENTS

കോട്ടയം പാമ്പാടി മീനടത്തു നിന്നു കാണാതായ അച്ഛനും മകളും സഞ്ചരിച്ച ബൈക്ക് കല്ലാർ കുട്ടി ഡാമിൽ നിന്നും കണ്ടെത്തി; ബന്ധുവീട്ടിലേയ്ക്കു പോയ അച്ഛന്റെയും മകളുടെയും തിരോധാനത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് പാമ്പാടി പൊലീസ്

പാമ്പാടിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: പാമ്പാടി മീനടത്തു നിന്നും കഴിഞ്ഞ ദിവസം കാണാതായ അച്ഛനും പതിനേഴുകാരിയായ മകളും സഞ്ചരിച്ച ബൈക്ക് കല്ലാർകുട്ടി ഡാമിൽ നിന്നും കണ്ടെത്തി. അച്ഛനെയും മകളെയും കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ...

2020 ൽ കേരളത്തിൽ ആത്മഹത്യ ചെയ്തത് 311 കുട്ടികൾ ;  കൊവിഡ് കാലത്ത് കുട്ടികൾക്കിടയിൽ അത്മഹത്യ വർദ്ധിച്ചതായി പൊലീസ് : അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു

തിരുവനന്തപുരം : രണ്ടു വർഷം കൊണ്ട് സംസ്ഥാനത്ത് കുട്ടികളിലെ ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നു. സംസ്ഥാന പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച് സൂചന ഉള്ളത്. കോവിഡ് കാലത്ത് കുടുംബബന്ധങ്ങളിൽ ഉണ്ടായ പ്രശ്നങ്ങളാണ്...

വിവാഹ വാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ചു : മലയിൻകീഴ് സി.ഐയ്ക്കെതിരെ പൊലീസ് കേസെടുത്തു : സി.ഐയ്ക്കെതിരെ നടപടി എടുത്ത് പൊലീസ്

തിരുവനന്തപുരം: വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു​വെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ മ​ല​യി​ന്‍​കീ​ഴ് പൊലീ​സ് എ​സ്‌എ​ച്ച്‌ഒ എ.​വി. സൈ​ജു​വി​നെ​തി​രെ ന​ട​പ​ടി. സൈ​ജു​വി​നെ പൊലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് സ്ഥ​ലം മാ​റ്റി. ഇ​യാ​ള്‍ നി​ല​വി​ല്‍ അ​വ​ധി​യി​ലാ​ണ്. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു​വെ​ന്ന വ​നി​താ...

നാഷണലിസ്റ്റ് കിസാൻ സഭ തിരുവല്ല നിയോജക മണ്ഡലം കൺവെൻഷൻ

നാഷണലിസ്റ്റ് കിസാൻ സഭ തിരുവല്ല നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം എൻ സി പി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ശ്രീ. ജിജി വട്ടശേരിൽ നിർവ്വഹിച്ചു. എൻ കെ എസ് ജില്ലാ പ്രസിഡന്റ് ശ്രീ....

കൃഷി വകുപ്പിന്റെ മട്ടുപ്പാവ് കൃഷിയ്ക്കുള്ള സംസ്ഥാന അവാർഡ് മൂന്നാം സ്ഥാനം അയിരൂരിൽ; സ്പെഷ്യൽ സ്കൂൾ അദ്ധ്യാപിക പ്രിയ പി നായർക്ക്

പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം കണമുക്ക് സ്കൂളിൽ സ്പെഷ്യൽ അദ്ധ്യാപികയായ പ്രിയ പി നായരാണ് അദ്ധ്യാപനത്തിലും ജൈവ പച്ചക്കറി കൃഷിയിലും ഒരുപോലെ മാത്യകയായി സംസ്ഥാന സർക്കാരിന്റെ കൃഷി വകുപ്പ് സംഘടിപ്പിച്ച മട്ടുപ്പാവ് കൃഷിയ്ക്കുള്ള സംസ്ഥാന...

News Admin

70096 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.