News Admin

75506 POSTS
0 COMMENTS

ഹോട്ടലിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്തിയ പ്രതി മണിക്കൂറുകള്‍ക്കകം പിടിയിലായി

തൊടുപുഴ:കോട്ടയം പ്ലാശനാല്‍ തെള്ളിമറ്റം കാനാട്ട് വീട്ടില്‍ ശ്രീജിത്ത് (31) നെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടോടെ തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപമുള്ള സിറ്റി റസ്റ്റോറന്റിലാണ് പ്രതി മോഷണം...

പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 20000 രൂപയും രണ്ടര പവന്‍ സ്വര്‍ണവും മോഷ്ടിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി

തൊടുപുഴ:ഈരാറ്റുപേട്ട നടക്കല്‍ സ്വദേശിയായ മുണ്ടകപറമ്പില്‍ വീട്ടില്‍ ഫൈസലി (42) നെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് 24 ന് കോതായിക്കുന്നിലെ വീട്ടിലാണ് മോഷണം നടന്നത്. പൂട്ടിക്കിടന്ന വീട്ടിലെ ജനല്‍ കമ്പി...

എന്‍ജിഒ യൂണിയന്‍ ഔഷധസസ്യോദ്യാനം നിര്‍മ്മിക്കുന്നു

പള്ളിക്കത്തോട്: എൻ.ജി.ഒ. യൂണിയൻപാമ്പാടി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിക്കത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഔഷധ സസ്യത്തോട്ട നിർമ്മാണം നടത്തി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രാഹം ഉദ്‌ഘാടനം നിർവ്വഹിച്ചു. എൻ.ജി.ഒ. യൂണിയൻ...

രാജ്യത്ത് 16 മരുന്നുകൾ കുറുപ്പടിയില്ലാതെ ഉപയോഗിക്കാം; പദ്ധതിയുമായി കേന്ദ്ര സർക്കാർ; ലഭിക്കുക അഞ്ചു ദിവസത്തേയ്ക്കുള്ള മരുന്നുകൾ

ന്യൂഡൽഹി: പാരസെറ്റാമോൾ ഉൾപ്പെടെ സാധാരണയായി ഉപയോഗിക്കുന്ന 16 മരുന്നുകൾ കുറിപ്പടിയില്ലാതെ ലഭ്യമാക്കാൻ കേന്ദ്രസർക്കാരിന്റെ നീക്കം. പരമാവധി അഞ്ചു ദിവസത്തേയ്ക്കുള്ള മരുന്നുകളാണ് കുറിപ്പടിയില്ലാതെ ലഭിക്കുക. തുടർന്നും രോഗം ഭേദമായില്ലെങ്കിൽ ഡോക്ടറുടെ സേവനം തേടണമെന്നും കരടുനിർദേശത്തിൽ...

വീര്യം കൂടിയ മയക്കുമരുന്നായ എം.ഡി.എം.എയുമായി കുപ്രസിദ്ധ ഗുണ്ട മരട് അനീഷും സംഘവും അറസ്റ്റിൽ; പിടിയിലായത് ആഡംബരകാറിൽ കടത്തിയ മയക്കുമരുന്നുമായി

കൊച്ചി: ഗുണ്ടാത്തലവനും നിരവധി ക്രിമിനൽകേസുകളിലെ പ്രതിയുമായ മരട് അനീഷ് എന്ന ആനക്കാട്ടിൽ അനീഷ് ആന്റണിയെയും (37) കൂട്ടാളികളെയും മയക്കുമരുന്നുമായി പുന്നമടയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർവന്ന ആഡംബരകാറിൽനിന്ന് എംഡിഎംഎ മയക്കുമരുന്നു കണ്ടെടുത്തു. അനീഷിനെ...

News Admin

75506 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.