News Admin

75466 POSTS
0 COMMENTS

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര ; ഇന്ത്യൻ ടീം പരിശീലനം തുടങ്ങി ; ദ്രാവിഡ് ഇന്ന് മാധ്യമങ്ങളെ കാണും

ദില്ലി: മൂന്ന് മാസത്തിനുശേഷം പരിശീലനത്തിനിറങ്ങി ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ  ടി20 പരമ്പരയ്ക്കായി ദില്ലിയില്‍ ഇന്ത്യന്‍ ടീം പരിശീലനം തുടങ്ങി.വ്യാഴാഴ്ചയാണ് ആദ്യ മത്സരം. വൈകീട്ട് അഞ്ച് മണിക്ക് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് മാധ്യമങ്ങളെ കാണും. അവധിയും...

കൊച്ചിയെ കാണുമ്പോള്‍ തന്നെ വെറുപ്പാവുകയാണ് , കേരളത്തിലെ മാലിന്യ സംസ്കരണത്തിന് രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

കൊച്ചി: കേരളത്തിലെ മാലിന്യ സംസ്കരണത്തിന് രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. ശുചിത്വ ഇന്‍ഡക്സില്‍ ഏഴ് വര്‍ഷം കൊണ്ട് കേരളം അഞ്ചാം സ്ഥാനത്ത് നിന്ന് 324-ാം സ്ഥാനത്തേക്ക് താഴ്ന്നു. കേരളത്തിന്‍റെ മാലിന്യ...

ഉൾനാടൻ മത്സ്യ കൃഷിക്കായി സർക്കാർ കർഷകർക്കായി നിരവധി പദ്ധതികൾ ഫിഷറീസ് വകുപ്പ് നടപ്പിലാക്കിയിട്ടുണ്ട്. എം എം മണി എം എൽ എ

നെടുങ്കണ്ടം:ഉൾനാടൻ മത്സ്യകൃഷി കർഷകരുടെ സാമ്പത്തിക ഭദ്രത ശക്തിപ്പെടുത്തുമെന്ന് എം എം മണി.സ്വന്തം കൃഷിയിടങ്ങളിൽ കുളങ്ങൾ നിർമ്മിച്ച് വിഷരഹിതമായ മത്സ്യം ലഭ്യമാക്കാൻ ഓരോ കർഷകനും ശ്രമിക്കണമെന്നും കൃഷിയിടങ്ങളിൽ ജലസേചനത്തിനായി നിർമ്മിച്ചിരിക്കുന്ന പടുതാക്കുളം പോലുള്ള ജല...

എ മദേഴ്സ് പാഷൻ എന്ന ടാഗ് ലൈനോടെ ഓർമ്മകളിൽ ചിത്രീകരണം പൂർത്തിയായി

മൂവി ഡെസ്ക്ക് : പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന "ഓർമ്മകളിൽ " ചിത്രീകരണം പൂർത്തിയായി. ജീവിതസാഹചര്യങ്ങൾ ജീവിതത്തെ അതിജീവിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.ഒരിടവേളയ്ക്കു ശേഷം ശങ്കർ ,...

തിരുവല്ലയിൽ കെ.എസ്.ആർ.ടി.സി ബസിൽ മോഷണം : തമിഴ് നാടോടി സ്ത്രീകളെ പിന്നാലെ പോയി പിടികൂടി മോഷണത്തിന് ഇരയായ സ്ത്രീ

തിരുവല്ല : ബസ് യാത്രയ്ക്കിടെ പണമടങ്ങുന്ന പേഴ്സ് മോഷ്ടിച്ച ചെട്ടിപ്പാളയം സ്വദേശിനികളായ യുവതികളെ പണം നഷ്ടമായ സ്ത്രീ ഓട്ടോ റിക്ഷയിൽ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറി. ചെട്ടിപ്പാളയം സിയോൺ നഗറിൽ കസ്തൂരി (...

News Admin

75466 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.