പെരുവന്താനം: ജൂൺ ഒന്ന് സംസ്ഥാനത്ത് ഒട്ടാകെ യുള്ള സ്കൂളുകളിൽ നടക്കുന്ന പ്രവേശനോത്സവത്തിൻ്റെ ഭാഗമായി പെരുവന്താനം പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് തല ഉൽഘാടനം പെരുവന്താനം യുപി സ്കൂളിൽ പഞ്ചായത്ത് വൈസ്...
പീരുമേട് : മരിയഗിരി സ്കൂളിൽ പ്രവേശനോത്സവം വ്യതസ്തമാക്കി .നവാഗതരെ സ്കൂൾ പി ടി എ യും അധ്യാപകരും ചേർന്ന് മധുരം നൽകി സ്വീകരിച്ചു.പ്രിൻസിപ്പൽ റവ.ഫാദർ ജിനു ആവണിക്കുന്നേൽ അധ്യഷത വഹിച്ച യോഗത്തിൽ സ്കൂൾ...
വെംബ്ലി : യൂറോ കപ്പ് - കോപ്പ അമേരിക്ക ചാമ്പ്യന്മാരുടെ പോരാട്ടമായ 'ഫൈനലിസിമ'യില്‍ വിജയം നേടി അര്‍ജന്റീന. യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് കോപ്പ അമേരിക്ക ജേതാക്കളായ...
കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷ സ്ഥാനം സൗരവ് ഗാംഗുലി രാജിവെച്ചു. ട്വിറ്ററിലൂടെയാണ് ഗാംഗുലി ഇക്കാര്യം അറിയിച്ചത്. തുടർന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന സൂചന നൽകിയാണ് ദാദയുടെ ട്വീറ്റ്. ജനങ്ങളെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. പുതിയ...