ഉപ്പുതറ:അയ്യപ്പൻകോവിൽഗ്രാമപഞ്ചായത്തിൽ ഏലചെടികൾക്ക് ബാധിക്കുന്ന അജ്ഞാതരോഗം പരിശോധിക്കാൻ പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിൽ നിന്നും ഉദ്യോഗസ്ഥർ കൃഷിയിടങ്ങൾ സന്ദർശിച്ചു.ഏലചെടികളിൽ ഉണ്ടാകുന്ന മഞ്ഞ പാണ്ട് കൃഷിയിടത്തിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചത്....
കോട്ടയം : ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ജൂൺ രണ്ട്, മൂന്ന് തീയതികളിൽ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.24 മണിക്കൂറിൽ...
ചിങ്ങവനം: പുത്തൻപാലത്ത് വീട്ടമ്മയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടമ്മയെയാണ് വീടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിണറ്റിൽ കണ്ടെത്തിയ ഇവരെ ചിങ്ങവനം പുത്തൻപാലം കുന്നേൽ വീട്ടിൽ കെ.വി...
കോട്ടയം : "നമ്മുക്ക് ഒരുക്കാം, അവർ പഠിക്കട്ടെ " എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ കോട്ടയം മോഡൽ എൽ.പി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് മഹേഷ്...
അഹമ്മദാബാദ് : ഐപിഎല്‍ 15ാം സീസണ് അവസാനിച്ചതിന് പിന്നാലെ ഗുരുതര ഒത്തുകളി ആരോപണവുമായി ഒരു വിഭാഗം ആരാധകര്‍. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ജയിച്ചതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ താല്പര്യങ്ങളാണെന്ന വിധത്തിലാണ് ഒരുവിഭാഗം ആരാധകര്‍...