പുതുപ്പള്ളി : കൂരോപ്പടയിൽ ഡിവൈഎഫ്ഐ ളാക്കാട്ടൂർ കവല യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ളാക്കാട്ടൂർ ഗവ. എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ആവിശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സിപിഎം ലോക്കൽ സെക്രട്ടറി ഇ...
പന്തളം: വാഹനം ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ ഓട്ടോ റിക്ഷാ ഡ്രൈവർ മരിച്ചു. പന്തളം സ്റ്റാന്റിലെ ഓട്ടോറിക്ഷാ ഡ്രൈവർ മുടിയൂർക്കോണം മുക്കത്ത് തുണ്ടിൽ സുനിൽ (52) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് ആറു മണിയോടെ എം.സി.റോഡിൽ പന്തളം...
ആർപ്പുക്കര. ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു. മധുര പലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു.കുട്ടികൾ ക്ലാസ്സ് മുറികൾ വർണ്ണ ബലൂണുകൾ കൊണ്ട്...
തലയോലപ്പറമ്പ് : മറവൻതുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് (121) പ്രസിഡന്റായി സിപിഎം ഏരിയാ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി വി ഹരിക്കുട്ടൻ തെരെഞ്ഞെടുക്കപ്പെട്ടു.
കോട്ടയം : ഡിവൈഎഫ്ഐ അമയന്നൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് എൽപി സ്കൂളിൽ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റി സെന്റർ അംഗം ജെയ്ക്ക് സി തോമസ്...