മാങ്ങാനം: എൽ.പി സ്കൂളിൽ പ്രവേശനോത്സവം നടത്തി. കുട്ടികൾക്ക് ഡിവൈ.എഫ്.ഐ പ്രവർത്തകർ പഠനോപകരണങ്ങൾ വിതരണം ചെയ്തു. വാർഡ് അംഗം പി.ടി ബിജു യോഗം ഉദ്ഘാടനം ചെയ്തു. മാങ്ങാനം കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ധനുജ...
കവിയൂർ : യൂത്ത് കോൺഗ്രസ് കവിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ കവിയൂർ എൻഎസ്എസ് എൽപി സ്കൂളിലും, തോട്ടഭാഗം ഗവണ്മെന്റ് എൽപി സ്കൂളിലും വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനു...
വൈക്കം : പാർപ്പാക്കോട് എൽ പി സ്കൂൾ പ്രവേശനോത്സവം ഇടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജയകുമാർ ഉൽഘാടനം ചെയ്തു. മാനേജർമഹാരാജാശിവാനന്ദൻ അധ്യക്ഷത വഹിച്ചു.തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ്...
കൊല്ലം : കൊട്ടാരക്കരയില്‍ മുത്തശ്ശിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കൊച്ചുമകനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കണ്ണമംഗല്‍ സി.പി.കുന്ന് ലക്ഷംവീട്ടില്‍ അനിമോനെ(23)യാണ് പുനലൂരില്‍നിന്നു പിടികൂടിയത്. കഴിഞ്ഞ 27-നാണ് കല്ലുവാതുക്കല്‍ വിപിന്‍ഭവനില്‍ മേരി(85)യെ ആക്രമിച്ച് രണ്ടുപവന്റെ...
ഏറ്റുമാനൂർ : നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ (എൻസിഎസ്) നേതൃത്വത്തിൽ ഏറ്റുമാനൂർ നഗരസഭയിലെ മുപ്പത്തിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്നേഹതീരം അങ്കണവാടിയിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നെഹ്റു കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് കെ...