News Admin

75280 POSTS
0 COMMENTS

ഏലചെടികൾക്ക് ബാധിക്കുന്ന അജ്ഞാതരോഗം പരിശോധിക്കാൻ വിദഗ്ദ്ധ സംഘമെത്തി

ഉപ്പുതറ:അയ്യപ്പൻകോവിൽഗ്രാമപഞ്ചായത്തിൽ ഏലചെടികൾക്ക് ബാധിക്കുന്ന അജ്ഞാതരോഗം പരിശോധിക്കാൻ പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിൽ നിന്നും ഉദ്യോഗസ്ഥർ കൃഷിയിടങ്ങൾ സന്ദർശിച്ചു.ഏലചെടികളിൽ ഉണ്ടാകുന്ന മഞ്ഞ പാണ്ട് കൃഷിയിടത്തിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചത്....

ശക്തമായ മഴ സാധ്യത;കോട്ടയം ജില്ലയിൽ മഞ്ഞ അലേർട്ട്

കോട്ടയം : ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ജൂൺ രണ്ട്, മൂന്ന് തീയതികളിൽ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.24 മണിക്കൂറിൽ...

ചിങ്ങവനം പുത്തൻപാലത്ത് വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മാനസിക വെല്ലുവിളി നേരിടുന്ന വീട്ടമ്മയെ

ചിങ്ങവനം: പുത്തൻപാലത്ത് വീട്ടമ്മയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടമ്മയെയാണ് വീടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിണറ്റിൽ കണ്ടെത്തിയ ഇവരെ ചിങ്ങവനം പുത്തൻപാലം കുന്നേൽ വീട്ടിൽ കെ.വി...

ഡിവൈഎഫ്ഐ കോട്ടയം ടൗൺ യൂണിറ്റ് പഠനോപകരണങ്ങൾ വിതരണം ചെയ്തു

കോട്ടയം : "നമ്മുക്ക് ഒരുക്കാം, അവർ പഠിക്കട്ടെ " എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ കോട്ടയം മോഡൽ എൽ.പി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ മഹേഷ്‌...

ഐ.പി.എൽ ഫൈനൽ ഒത്തുകളി : ചരട് വലിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മകൻ : ലക്ഷ്യം ഗുജറാത്ത് തിരഞ്ഞെടുപ്പ് ; വിവാദം

അഹമ്മദാബാദ് : ഐപിഎല്‍ 15ാം സീസണ്‍ അവസാനിച്ചതിന് പിന്നാലെ ഗുരുതര ഒത്തുകളി ആരോപണവുമായി ഒരു വിഭാഗം ആരാധകര്‍. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ജയിച്ചതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യങ്ങളാണെന്ന വിധത്തിലാണ് ഒരുവിഭാഗം ആരാധകര്‍...

News Admin

75280 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.