News Admin

75235 POSTS
0 COMMENTS

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അഴിമതി അവകാശമായി കരുതുന്നവർ ഉണ്ട് ; അഴിമതി സർക്കാർ അനുവദിക്കില്ല ; മുഖ്യമന്ത്രി

തിരുവനന്തപുരം : വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആര്‍ത്തി പണ്ടാരങ്ങള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ അഴിമതി അവരുടെ അവകാശമാണെന്ന് കരുതുന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ' എന്തിനും കാശു ചോദിക്കുന്ന വലിയ രീതിയിലുള്ള...

ഒന്നിച്ച് ജീവിക്കുവാൻ തീരുമാനിച്ച വനിതാ സുഹൃത്തുക്കൾക്ക് മർദനം ; പോലീസിൽ പരാതിപ്പെട്ടിട്ടും നീതി ലഭിച്ചില്ല ; നിയമ സഹായം തേടി പെൺകുട്ടി

കൊച്ചി : ഒപ്പം ജീവിക്കാനെത്തിയ പങ്കാളിയെ ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടു പോയെന്നും ഒന്നിച്ചു സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണമെന്നുമുള്ള ആവശ്യവുമായി നിയമ സഹായം തേടി സ്വവര്‍ഗാനുരാഗിയായ പെണ്‍കുട്ടി. തനിക്കൊപ്പം താമസിക്കാന്‍ ആലുവയിലെത്തിയ പങ്കാളിയെ വീട്ടുകാര്‍...

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറുടെ കഴുത്തിന് കുത്തിപ്പിടിച്ച സംഭവം: സംഭവത്തിനു പിന്നിലെ നേരറിയാൻ വൈക്കം പൊലീസ്; ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാരുടെ മൊഴിയെടുക്കാൻ പൊലീസ്

കോട്ടയം: സമയത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ ഡ്രൈവറുടെ കഴുത്തിന് കുത്തിപ്പിടിച്ച സംഭവത്തിൽ നേരറിയാൻ വൈക്കം പൊലീസ്. ഇരുബസുകാരും പരസ്പരം ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് വൈക്കം പൊലീസ് തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി...

ഹണി ട്രാപ്പിലൂടെ കവർച്ച ; യുവതിയും സുഹൃത്തും പോലീസ് പിടിയിലായി

തിരുവനന്തപുരം : സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ക്കൗ​ണ്ടു​ക​ള്‍ നി​ര്‍​മി​ച്ച്‌ ഹ​ണി ട്രാ​പ്പി​ലൂ​ടെ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​രു​ന്ന സം​ഘം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​സ​മീ​പം ആ​നി​ഹാ​ള്‍ റോ​ഡി​ല്‍ കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി​യു​ടെ...

സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്: ഗ്രാമിന് കുറഞ്ഞത് പത്ത് രൂപ : കേരളത്തിലെ സ്വർണ വില അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് പത്ത് രൂപയാണ് കുറഞ്ഞത്.സ്വർണ വില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 4775സ്വർണം പവന് - 38200

News Admin

75235 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.