News Admin

75129 POSTS
0 COMMENTS

ചങ്ങനാശേരി തൃക്കൊടിത്താനം ഡീലക്സ്‌ പടിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു : മരിച്ചത് മാമ്മൂട് സ്വദേശിയായ യുവാവ്

ചങ്ങനാശേരി : തൃക്കൊടിത്താനം ഡീലക്സ് പടിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചങ്ങനാശേരി മാമ്മൂട് നടയ്ക്കൽ പാടം മണലിൽ ഹൗസിൽ റോൺ ജോൺസൺ (18 ) ആണ് മരിച്ചത്. വ്യാഴാഴ്ച...

ടി20 ലോകകപ്പ് ടീമിൽ സഞ്ജുവും ഉണ്ടാകും ; വൺ ഡൗൺ പൊസിഷനിൽ സഞ്ജു സീറ്റ് ഉറപ്പിച്ചതെങ്ങനെ ; സഞ്ജുവിന്റെ ടീം പ്രവേശത്തെക്കുറിച്ച് ക്രിക്കറ്റ് ആരാധകൻ ഹാരിസ് മരത്തംകോട് എഴുതുന്നു

സ്പോർട്സ് ഡെസ്ക്ക് : അല്ലേലും കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുക എന്നത് നമ്മള്‍ മലയാളികളുടെ ഒരു സ്വഭാവം ആണ്... സൗത്താഫ്രിക്കക്കെതിരായ ടി20 സ്ക്വാഡ് വന്നപ്പോള്‍ അതില്‍ സഞ്ജുവിനെ കണ്ടില്ല.. ഉടനെ തുടങ്ങി കോലാഹലം.. ബിസിസിഐ...

പാലാ പൂവരണിയിൽ എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട ; രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

പാലാ : കോട്ടയം പാലാ പൂവരണിയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച രണ്ടു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പാലാ മീനച്ചിൽ കുളിര്പ്ളാക്കൽ ജോയിസി (35) നെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജീവ് ബി.നായരുടെ...

മത വിദ്വേഷ പ്രസംഗം: പി.സി ജോർജിനെ റിമാൻഡ് ചെയ്തു; ജയിലിൽ അടച്ചത് തിരുവനന്തപുരം കോടതി

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തതിനെ തുടർന്നു മുൻ എം.എൽ.എ പി.സി ജോർജിനെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് ജോർജിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തത്. തിരുവനന്തപുരത്ത്...

കേരള കർഷ ഫെഡറേഷൻ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഈരാറ്റുപേട്ട : കേരള കർഷ ഫെഡറേഷൻ കോട്ടയം ജില്ലാ സമ്മേളനം ഈരാറ്റുപേട്ട വൈറ്റ് കാസിൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു പുതിയ ഭാരവാഹികളായി പ്രസിഡന്റ് തോമസുകുട്ടി മൂന്നാനപ്പള്ളിൽ, (പൂഞ്ഞാർ ), സെക്രട്ടറി . കെ.കെ....

News Admin

75129 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.