News Admin

75039 POSTS
0 COMMENTS

കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ നഗ്നതാ പ്രദർശനം : ഇറക്കി വിട്ട യാത്രക്കാരൻ ബസ് എറിഞ്ഞ് തകർത്തു

തിരുവനന്തപുരം : തി​രു​വ​ന​ന്ത​പു​രത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​റ​ക്കി​വി​ട്ട​യാ​ൾ മ​റ്റൊ​രു വാ​ഹ​ന​ത്തി​ലെ​ത്തി ബ​സി​ന് ക​ല്ലെ​റി​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് മു​ൻ വാ‍​ർ​ഡ് മെ​മ്പ​ർ മ​ണി​ക്കു​ട്ട​നാ​ണ് ബ​സി​ന് ക​ല്ലെ​റി​ഞ്ഞ​ത്. മ​ണി​ക്കു​ട്ട​നെ...

മതവിദ്വേഷ പ്രസംഗം : ജോർജിനായി പൊലീസ് അന്വേഷണം ഊർജിതം ; ഗൺമാനെയും ബന്ധുക്കളെയും ചോദ്യം ചെയ്തു

കൊച്ചി : ഒളിവിൽ കഴിയുന്ന പിസി ജോർജിനായി കൊച്ചി പൊലീസ് അന്വേഷണം തുടരുന്നു. പി.സി ജോര്‍ജ്ജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍പൊലീസ് തിരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായില്ല. ജോർജിന്‍റെ ഗണ്മാനെയും അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു. ഇതിനിടെ വെണ്ണലയിലെ...

തൃശൂർ പൂരത്തിന് പോയി ജാക്കി വയ്ക്കുന്ന ബോബി ചെമ്മണ്ണൂർ അറിയുന്നുണ്ടോ അത് അനുഭവിക്കുന്ന സ്ത്രീകളുടെ മാനസിക സംഘർഷം ; പന്ത്രണ്ടാം വയസിൽ ഓട്ടോ ഡ്രൈവർ മുതൽ നേരിട്ട അനുഭവം വ്യക്തമാക്കി രേവതി രൂപേഷ്...

കൊച്ചി : കുട്ടിക്കാലത്ത് താന്‍ നേരിട്ട അനുഭവങ്ങള്‍‌ തുറന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് രേവതി രൂപേഷ്. തന്‍റെ ഫേസ്ബുക്കിലൂടെയാണ് താരം വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. നഴ്സറി ക്ലാസില്‍ പോകുമ്പോള്‍ ഓട്ടോ ഡ്രൈവര്‍ മടിയിലിരുത്തി വേദനിപ്പിച്ചതും ഉറക്കമില്ലാരാത്രികളിലേക്ക്...

പതിനേഴ് വർഷം മുമ്പ് കാണാതായ രാഹുലിന്റെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കണ്ടെത്തിയത് വീടിനുള്ളിൽ തുങ്ങിയ നിലയിൽ

ആലപ്പുഴ : കാണാതായ രാഹുലിന്റെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പതിനേഴ് വർഷം മുമ്പ് ആലപ്പുഴ നഗരത്തിൽ നിന്ന് കാണാതായ രാഹുലിന്റെ പിതാവ് മരിച്ച നിലയില്‍. നഗരസഭ പൂന്തോപ്പ് വാര്‍ഡ് രാഹുല്‍ നിവാസില്‍...

കോട്ടയം മെഡിക്കൽ കോളജ് അമ്പലക്കവലയിൽ ഓട്ടോ റിക്ഷയും ടോറസും കൂട്ടിയിടിച്ചു ; ചിങ്ങവനം സ്വദേശികളായ മുന്നു പേർക്ക് ഗുരുതര പരിക്ക്

മെഡിക്കൽ കോളജിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം : കോട്ടയം മെഡിക്കൽ കോളജ് അമ്പലക്കവലയിൽ ഓട്ടോ റിക്ഷയും ടോറസും കൂട്ടിയിടിച്ചു ചിങ്ങവനം സ്വദേശികളായ മൂന്നു പേർക്ക് ഗുരുതര പരിക്ക്. ഓട്ടോറിക്ഷ യാത്രക്കാരായ വയോധികർക്കാണ് ഗുരുതരമായി...

News Admin

75039 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.