News Admin

74978 POSTS
0 COMMENTS

വേണാട് എക്സ്പ്രസിന് പകരം ട്രെയിൻ ; കൊല്ലം മുതൽ ചങ്ങനാശേരി വരെ സ്പെഷ്യൽ ട്രെയിൻ

കൊല്ലം : വേണാട് എക്സ്പ്രസ്സ്‌ റദ്ദാക്കിയ തീയതികളിൽ കൊല്ലം മുതൽ ചങ്ങനാശ്ശേരി വരെ സ്പെഷ്യൽ സർവ്വീസുമായി റെയിൽവേ.മെയ്‌ 24, 25, 26, 27, 28 തീയതികളിൽ കൊല്ലത്തിനും ചങ്ങനാശ്ശേരിയ്ക്കും ഇടയിൽ മെമുവിന്റെ റേക്കുകൾ...

മരങ്ങാട്ടുപിള്ളി ആശുപത്രിയിലേക്ക് വഴിയായി; പക്ഷേ രോഗികൾ പെരുവഴിയിൽ

കോട്ടയം: സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ സ്മാരകമായി മരങ്ങാട്ടുപിള്ളി ആശുപത്രി.കിടത്തി ചികിത്സ ആരംഭിക്കും എന്ന പ്രഖ്യാപനങ്ങൾ കടലാസ്സിൽ ഒതുങ്ങി. സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ സ്മാരകമാണ് ഈ ആശുപത്രിയെന്ന് യു.ഡി.എഫ് പറഞ്ഞു. സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ യു.ഡി.എഫും കോൺഗ്രസ്സും...

കള്ളനോട്ട് കേസ്സിൽ വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ; പിടിയിലായത് ചങ്ങനാശേരി സ്വദേശി

കോട്ടയം: വർഷങ്ങളായി കള്ളനോട്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ക്രൈം ബ്രാഞ്ച് സംഘം പിടികൂടി. ചങ്ങനാശേരി പെരുന്ന ഹിദായത്ത് നഗറിൽ വിഷ്ണു ദാസിനെയാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. കേസിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച...

ഏറ്റുമാനൂർ പട്ടിത്താനം ജംഗ്ഷനിൽ കെണിക്കുഴി; ബൈക്ക് യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണി; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; വീഡിയോ കാണാം

കോട്ടയം: ഏറ്റുമാനൂർ പട്ടിത്താനം ജംഗ്ഷനിൽ കെണിക്കുഴി. കാൽനടയാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും ഒരു പോലെ ഭീഷണി ഉയർത്തിയാണ് പട്ടിത്താനം റൗണ്ടാനയിൽ കുഴി രൂപപ്പെട്ടിരിക്കുന്നത്. പട്ടിത്താനം റൗണ്ടാനയുടെ ഒരു ഭാഗത്ത് കാൽനടയാത്രക്കാർക്കായുള്ള ഫുട്പാത്തിലാണ് ഇപ്പോൾ കുഴി...

യുവ നടിയെ പീഡിപ്പിച്ച കേസ് : വിജയ് ബാബു ജോർജിയയിലേയ്ക്ക് കടന്നു

കൊച്ചി : യുവ നടിയെ ആക്രമിച്ച കേസിൽ വിജയ് ബാബു നാട്ടിലെത്തിക്കാനുള്ള ശ്രമം പാളുന്നു. വിജയ് ബാബു ദുബായില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്നതായാണ് വിവരം. വിജയ്ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച മാത്രമേ...

News Admin

74978 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.