News Admin

74968 POSTS
0 COMMENTS

സ്‌കൂൾ തുറക്കുമ്പോൾ രക്ഷിതാക്കളുടെ പോക്കറ്റ് കീറാൻ ജി.എസ്.ടി; പഠനോപകരണങ്ങളും ജി.എസ്.ടി അഞ്ചിൽ നിന്ന് ഉയർത്തിയത് 18 ലേയ്ക്ക്

കൊച്ചി: ആറ് മാസത്തിനിടെ, വിവിധയിനം പേപ്പറുകൾക്ക് 50 ശതമാനത്തിലേറെ വില കൂടുകയും ക്ഷാമം നേരിടുകയും ചെയ്തതോടെ പുതിയ അദ്ധ്യയനവർഷം പുസ്തകവില രക്ഷിതാക്കളുടെ കീശ കാലിയാക്കും. അച്ചടി അനുബന്ധ സാമഗ്രികളുടെ വിലയും കുതിച്ചുകയറി. നോട്ട്ബുക്ക്,...

തിരുവനന്തപുരം പാളയത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : പാളയത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എ ആർ ക്യാംപിലെ ഗ്രേഡ് എ എസ് ഐ ബിനോയ് രാജ് (47) ആണ് മരിച്ചത്. രാത്രി 7.30ഓടെയാണ് ....

കോട്ടയം മണിപ്പുഴയിലെ ലുലുമാളിനെതിരായ ഹിന്ദു സംഘടനയുടെ പ്രതിഷേധം; പി.സി ജോർജിന്റെ മാൾ ജിഹാദിന്റെ ഭാഗം; ലുലുവിനെതിരായ പ്രതിഷേധം കടുപ്പിച്ച് ഹൈന്ദവ സംഘടനകൾ; തകർക്കുക ഹിന്ദുവിന്റെ ചെറുകിട കച്ചവടത്തെയെന്നു വാദം

കോട്ടയം: കോട്ടയം മണിപ്പുഴയിൽ നിർമ്മാണം ആരംഭിക്കുന്ന ലുലുമാളിനെതിരായ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം പി.സി ജോർജിന്റെ മാൾ ജിഹാദ് ആരോപണത്തെ പിൻപറ്റിയെന്നു സൂചന. മധ്യകേരളത്തിലേയ്ക്കു ലുലു മാളുകൾ വ്യാപിപ്പിക്കുന്നതിനു പിന്നിൽ ഹിന്ദു വ്യാപാരാകളുടെ സ്ഥാപനത്തെ...

വായനശാലകൾക്ക് കൈത്താങ്ങായി ബ്ലോക്ക് പഞ്ചായത്ത്

പുതുപ്പള്ളി : ലൈബ്രറികളുടെ പ്രവർത്തനം സുഗമമാക്കുന്നതിന്റെ ഭാഗമായി കൂരോപ്പട പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ഫർണീച്ചറുകൾ നൽകി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് കൂരോപ്പട ഡിവിഷൻ അംഗം റ്റി.എം ജോർജ് തന്റെ ഡിവിഷനിലെ 9...

വികസനോത്സവം ആഘോഷിച്ച് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്

പള്ളിക്കത്തോട് : വികസന പദ്ധതികൾ വിജയകരമായി പൂർത്തീകരിച്ചതിന്റെ ആഹ്ളാദം പങ്കുവയ്ക്കുന്നതിന് വികസനോത്സവം സംഘടിപ്പിച്ച് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്. 2021-22 സാമ്പത്തിക വർഷം നടപ്പാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും വികസനോത്സവത്തിന്റെ ഭാഗമായി നടന്നു.സഹകരണ-രജിസ്‌ട്രേഷൻ...

News Admin

74968 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.