News Admin

74950 POSTS
0 COMMENTS

അഴിമതിക്കാരെ കുടുക്കിയ അന്വേഷണ മികവിന് വിജിലൻസ് ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഓഫ് ഹോണർ വിതരണം ചെയ്തു; ഡിവൈ.എസ്.പി എ.കെ വിശ്വനാഥനും എസ്.ഐ സ്റ്റാൻലി തോമസിനും പുരസ്‌കാരം

കോട്ടയം: അഴിമതിക്കാരെ കുടുക്കിയ അന്വേഷണ മികവിന് വിജിലൻസ് ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഓഫ് ഹോണർ വിതരണം ചെയ്തു. സംസ്ഥാനത്തെമ്പാടുമുള്ള വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്നാണ് കഴിഞ്ഞ ഒരു വർഷം മികവ് തെളിയിച്ചതിനുള്ള പുരസ്‌കാരം സമ്മാനിച്ചത്. കോട്ടയം...

ആർ ശങ്കർ സ്മാരക കുടുംബയൂണിറ്റിന്റെ എട്ടാമത് വാർഷികവും ആർ.ശങ്കർഅനുസ്മരണവും നടത്തി

വൈക്കം: കെ ആർ നാരായണൻ സ്മാരക എസ്എൻഡിപി യൂണിയനിലെ 706നമ്പർ ശാഖയിൽ പെട്ട ആർ ശങ്കർ സ്മാരക കുടുംബയൂണിറ്റിന്റെ എട്ടാമത് വാർഷികവും ആർ.ശങ്കർഅനുസ്മരണവും യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം...

35 വർഷം മുൻപ് നടന്ന കാർ അപകടത്തിൽ മുൻ ഇന്ത്യൻ താരം സിദ്ധുവിന് ശിക്ഷ; ഒരു വർഷം ശിക്ഷ വിധിച്ചത് സുപ്രീം കോടതി

ന്യൂഡൽഹി: 35 വർഷം മുൻപ് വഴിയാത്രക്കാരനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ധുവിന് ഒരു വർഷം തടവ്. വിചാരണക്കോടതിയും ഹൈക്കോടതിയും മൂന്നു വർഷം...

കനത്ത മഴയിൽ തൃശൂരിൽ വൻ നാശം; കാറളത്തും പൂമംഗലത്തും കിണർ ഇടിഞ്ഞു താണു

തൃശൂർ: കനത്തമഴയിൽ തൃശ്ശൂർ കാറളത്തും പൂമംഗലത്തും കിണർ ഇടിഞ്ഞുതാഴ്ന്നു. കാറളം എട്ടാം വാർഡിൽ പട്ടാട്ട് വീട്ടിൽ മിഥുന്റെ വീട്ടിലെ കിണറും പൂമംഗലം പഞ്ചായത്തിൽ വാർഡ് അഞ്ചിൽ എടക്കുളത്ത് ഊക്കൻ പോൾസൺ മാത്യുവിന്റെ വീടിനോട്...

ജി.എസ്.ടിയിൽ സംസ്ഥാനങ്ങൾക്ക് പിൻതുണയുമായി സുപ്രീം കോടതി; ജി.എസ്.ടി കൗൺസിലിൽ നിർണ്ണായക വിധി

ന്യൂഡൽഹി: ജി.എസ്.ടി കൗൺസിൽ നിർദേശങ്ങൾ നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ബാധ്യസ്ഥരല്ലെന്ന് സുപ്രീംകോടതിയുടെ നിർണായക വിധി.ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ജി.എസ്.ടി കൗൺസിൽ നിർദേശങ്ങൾക്ക് ഉപദേശക സ്വഭാവം മാത്രമാണുള്ളതെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്ര-സംസ്ഥാന...

News Admin

74950 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.