News Admin

74963 POSTS
0 COMMENTS

കോട്ടയത്തെ ലുലുമാളിനെതിരെ ഹിന്ദു സംഘടനകൾ ; ജില്ലാ കളക്ടർക്ക് പരാതി നൽകി : കോട്ടയത്തെ ലുലു മാൾ കോട്ടയം പട്ടണം ഇല്ലാതാക്കുമെന്ന് സ്വദേശി ജാഗരൺ മഞ്ച്

കോട്ടയം: ജനവാസ മേഖലയായ ചെറിയ പട്ടണമെന്ന നിലയിൽ വേണ്ടത്ര പഠനങ്ങൾ നടത്താതെയും, മാലിന്യ നിർമ്മാർജ്ജനം, വീതിയുള്ള വഴികൾ, ശരിയായ ജലവിതരണ സംവിധാനം എന്നിവ ഇല്ലാതെയും നഗര സഭാപ്രദേശത്ത് ലുലു മാൾ പോലെ വലിയ...

പാലാ എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ പേരിൽ വാട്‌സ്അപ്പിൽ തട്ടിപ്പ്; എസ്.എച്ച്.ഒയുടെ ചിത്രം വച്ച് വാട്‌സ്അപ്പ് അക്കൗണ്ട് വഴി പണം ആവശ്യപ്പെട്ടു സന്ദേശം പ്രവഹിക്കുന്നു; പിന്നിൽ ഉത്തരേന്ത്യൻ മാഫിയ എന്നു സൂചന

കോട്ടയം: പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ പേരിൽ വ്യാജ വൗട്‌സ്അപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം ആവശ്യപ്പെട്ട് തട്ടിപ്പിന് ശ്രമം. ഫെയ്‌സ്ബുക്കിൽ നിന്നടക്കം എസ്.എച്ച്.ഒയുടെ ചിത്രം ശേഖരിച്ച ശേഷമാണ് തട്ടിപ്പ്...

വീടിനു പുറത്തിറങ്ങാൻ ഭയക്കുന്നവർ വട്ടിൽ തന്നെയിരിക്കണം; വികൃതികളായ സ്ത്രീകളെ മര്യാദപഠിപ്പിക്കും; സ്ത്രീകൾക്ക് നേരെ വീണ്ടും ഭീഷണിയുമായി താലിബാൻ

കാബൂൾ: ഹൈസ്‌കൂൾ വിദ്യാർത്ഥിനികളെ തിരികെ സ്‌കൂളിലേക്ക് പോകാൻ അനുവദിക്കുമെന്ന് അഫ്ഗാനിസ്ഥാൻ ആക്ടിംഗ് ആഭ്യന്തര മന്ത്രിയും താലിബാന്റെ സഹ- ഉപ നേതാവുമായ സിറാജുദ്ദീൻ ഹക്കാനി. 'താലിബാൻ ഭരണത്തിൽ വീടിന് പുറത്തിറങ്ങാൻ ഭയക്കുന്നവർ വീട്ടിൽ തന്നെ...

പാലക്കാട് മുട്ടിക്കുളങ്ങരയിൽ രണ്ട് പൊലീസുകാരുടെ മരണം: രണ്ടു പേർ കസ്റ്റഡിയിൽ : പൊലീസുകാർ മരിച്ചത് പന്നിയ്ക്ക് വച്ച കെണിയിൽ കുടുങ്ങി

പാലക്കാട്: മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നാട്ടുകാരായ രണ്ട് പേർ  കസ്റ്റഡിയിൽ. പന്നിക്ക് വേണ്ടി വെച്ച കെണിയിൽപ്പെട്ടാണ് പൊലീസുകാർ മരിച്ചതെന്നാണ് ഇരുവരും പൊലീസിന് നൽകിയ...

മഴക്കാല പൂർവ ജാഗ്രതാ നിർദേശം പുറത്ത് വിട്ട് അധികൃതർ ; കൊതുകുജന്യ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഉറപ്പു വരുത്തണം: ജില്ലാ ഭരണകൂടം വീടുകളിൽ ഞായറാഴ്ചയും ഓഫീസുകളിൽ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിക്കണം

കോട്ടയം: ശക്തമായ മഴയെത്തുടര്‍ന്ന് പല മേഖലകളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ട സാഹചര്യത്തില്‍ കൊതുകുജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനുള്ള ശുചീകരണ പ്രവർത്തനങ്ങൾ ഉറപ്പു വരുത്തണമെന്ന് വിവിധ വകുപ്പുകൾക്ക് ജില്ലാ ഭരണകൂടത്തിൻ്റെ നിര്‍ദേശം. എ.ഡി.എം ജിനു പുന്നൂസിൻ്റെ അധ്യക്ഷതയിൽ...

News Admin

74963 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.