News Admin

74924 POSTS
0 COMMENTS

ഈരാറ്റുപേട്ടയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ : പിടിയിലായത് കീരിയാത്തോട്ടം സ്വദേശി

ഈരാറ്റുപേട്ട : വില്പനക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 360 ഗ്രാം കഞ്ചാവുമായി നടയ്ക്കൽ കീരിയാത്തോട്ടം ഭാഗം തടവനാൽവീട്ടില്‍ ഇസ്മയിൽ മകന്‍ സജ്നാസ് (31) ആണ് ഈരാറ്റുപേട്ട പൊലീസിന്‍റെ പിടിയിലായത്. കോട്ടയം ജില്ലാ പൊലീസ് മേധാവി...

വയോമധുരം പദ്ധതി ; വൈക്കം ബ്ലോക്കിൽ ഗ്ലൂക്കോമീറ്റർ വിതരണം നടത്തി

കോട്ടയം: സാമൂഹ്യനീതി വകുപ്പിന്റെ വയോ മധുരം പദ്ധതിയിൽ വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ 78 വയോജനങ്ങൾക്ക് ഗ്ലൂക്കോമീറ്റർ നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ കെ രഞ്ജിത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. .ബ്ലോക്ക്‌ പഞ്ചായത്ത്‌...

രാജ്യത്തെ പ്രഥമ സര്‍ക്കാര്‍ ഒടിടി പ്ലാറ്റ് ഫോം നവംബര്‍ ഒന്നു മുതല്‍

മന്ത്രി സജി ചെറിയാന്‍ ഒടിടി പ്ലാറ്റ് ഫോം 'സിസ്പേസ്' പ്രഖ്യാപിച്ചുതിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഒടിടി (ഓവര്‍-ദ-ടോപ്) പ്ലാറ്റ് ഫോം 'സിസ്പേസ്' പ്രവര്‍ത്തന സജ്ജമാകുന്നു. പ്രമുഖ സിനിമകളും ഹ്രസ്വചിത്രങ്ങളും ഡോക്കുമെന്‍ററികളും...

തിരുവല്ല എം.സി റോഡിൽ വാഹനാപകടം : പെരിങ്ങോളിൽ സ്കൂട്ടർ അപകടത്തിൽ അധ്യാപിക മരിച്ചു : മരിച്ചത് ചങ്ങനാശേരി വാഴപ്പള്ളി സ്വദേശിയായ അധ്യാപിക

തിരുവല്ല : കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിൽ പെരിങ്ങോൾ ജംഗ്ഷന് സമീപം സ്കൂട്ടറും എയ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. സ്ക്കൂട്ടർ യാത്രികയായിരുന്ന ചങ്ങനാശ്ശേരി വാഴപ്പള്ളി മുല്ലശ്ശേരിൽ വീട്ടിൽ ബിജിമോൾ ( 32...

നിങ്ങളുടെ അക്കൗണ്ടിൽ പണമില്ലെങ്കിലും ടെൻഷൻ വേണ്ട; പതിനായിരം രൂപ വരെ പിൻവലിക്കാം; ഈ അക്കൗണ്ട് തുടങ്ങിയാൽ മതി

ന്യൂഡൽഹി: നിങ്ങളുടെ അക്കൗണ്ടിൽ പണമില്ലെങ്കിൽ വിഷമിക്കേണ്ട… ഓവർഡ്രാഫ്റ്റ് വഴി നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് 10,000 രൂപ വരെ അധികമായി പിൻവലിക്കാം. ഏതെങ്കിലും ബാങ്കിൽ ജൻ ധൻ അക്കൗണ്ട് തുറക്കുകയാണെങ്കിലാണ് ഇത് സാധിക്കുക.പ്രധാനമന്ത്രി ജൻ...

News Admin

74924 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.