അയർക്കുന്നം: അയർക്കുന്നത്ത് നവീകരിച്ച അക്ഷയ കേന്ദ്രം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി കൊറ്റതിൽ ഉദ്ഘാടനം ചെയ്തു. പുതിയ കെട്ടിടത്തിലേയ്ക്കാണ് അക്ഷയകേന്ദ്രം പ്രവർത്തനം മാറ്റിയിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള കാറ്റഗറിയിൽ മത്സരം കടുക്കുന്നു.മലയാളത്തിലെ സൂപ്പർതാരങ്ങളെല്ലാം ഇത്തവണ മത്സരരംഗത്തുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങി യുവതാരങ്ങളുടെ പേരുകൾ വരെ മികച്ച...
ഇളങ്ങുളം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന സെമിനാർ മെയ് 17 ന് നടക്കും. ജൂൺ 10, 11, 12 തീയതികളിലായി കോട്ടയം മാമൻ മാപ്പിള ഹാളിലാണ് സംസ്ഥാന സമ്മേളനം.ഇളങ്ങുളം...
ന്യൂഡൽഹി: എസ്.ബി.ഐ വീണ്ടും വായ്പാ നിരക്കുകൾ വർദ്ധിപ്പിച്ചു. സി.എൽ.ആർ. അധിഷ്ഠിത വായ്പാ നിരക്കുകളിൽ 10 ബേസിക്ക് പോയൻറുകളാണ് വീണ്ടും വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.ഒരു മാസത്തിനിടെ ഇതു രണ്ടാം...
സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...