കോട്ടയം : നവജീവൻ ട്രസ്റ്റി പി.യു. തോമസിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് കേരള കൗമുദി പ്രസിദ്ധീകരിക്കുന്ന അശരണരുടെ ഈശ്വരൻ എന്ന പ്രത്യേക പതിപ്പ് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഇന്ന് രാവിലെ 9.30 ന്...
മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊലീസ് അന്വേഷിക്കുന്നതിനിടെ പൊലീസിനെ തെറ്റിധരിപ്പിക്കാൻ മൊബൈൽ ഫോൺ ബസിൽ ഉപേക്ഷിച്ച ശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് തന്ത്രപരമായി കുടുക്കി. ഇരുമ്പൂന്നിക്കര കോച്ചേരിയിൽ രാഹുൽ രാജി(23)നെയാണ്...
കാഞ്ഞിരപ്പള്ളി: ബാലസംഘം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ബാലസംഘം കലാ ജാഥ ബുധനാഴ്ച മണിമലയിലെ മുക്കടയിൽ സമാപിക്കും. മൂന്നാം ദിവസത്തെ പര്യടനം ചൊവ്വാഴ്ച ഇളംങ്കാട്, മുണ്ടക്കയം പഞ്ചായത്ത് സ്റ്റേഡിയം, പുഞ്ചവയൽ, പനക്കച്ചിറ എന്നിവിടങ്ങളി:...
കാഞ്ഞിരപ്പള്ളി:കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് കാഞ്ഞിരപ്പള്ളി മേഖല സമ്മേളനം ആർദ്രം മിഷൻ കോട്ടയം ജില്ലാ നോഡൽ ഓഫീസർ ഡോ.ഏ.ആർ.ഭാഗ്യശ്രീ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് കെ.എസ്.സനോജ് അദ്ധ്യക്ഷനായി.മേഖല സെക്രട്ടറി എം.എ.റിബിൻ ഷാ പ്രവർത്തന...
കോട്ടയം: സാധാരണക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്ന നരേന്ദ്രമോദി ഗവൺമെന്റിന്റെ അനിയന്ത്രിതമായ പാചകവാതക വിലവർധനവിനെതിരെ യൂത്ത് കോൺഗ്രസ്സ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്യാസ് സിലണ്ടറിൽ മാല ഇട്ട് പ്രതിഷേധം പ്രകടനവും വിറകടുപ്പിൽ പാകം...