മുംബൈ: അസാനി ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാ തീരത്തിന് സമീപമെത്തും. തുടര്‍ന്ന് ദിശ മാറി യാനം, കാക്കിനട, വിശാഖപട്ടണം തീരം വഴി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ പ്രവേശിക്കും. ആന്ധ്ര തീരത്തിന് സമീപമെത്തുന്നത് മുതല്‍...
ഹെൽത്ത് ജാഗ്രത വളരെയധികം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ഏത്തപ്പഴം. എന്നാല്‍, ഏത്തപ്പഴം മാത്രം പ്രഭാതഭക്ഷണമായി കഴിക്കരുതെന്നാണ് പൊതുവെ പറയപ്പെടുന്നത്. പൊട്ടാസ്യവും മഗ്നീഷ്യവും ധാരാളമായി ഇതില്‍ അടങ്ങിയിട്ടുണ്ട്. വെറും വയറ്റില്‍ ഏത്തപ്പഴം കഴിച്ചാല്‍ ശരീരത്തിലെ...
ഇസ്ളാമാബാദ് : വിവാദങ്ങളിലൂടെ ശ്രദ്ധേയനായ പാക് രാഷ്ട്രീയ നേതാവാണ് ആമിര്‍ ലിയാഖത്ത്. ടിവി താരം കൂടിയായ ആമിറിന്റെ മൂന്നാം ഭാര്യ വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. 49-കാരനായ ആമിര്‍ ലിയാഖത്ത്...
മൂലവട്ടം ആശാരിപറമ്പിൽ എസ്. ജയപ്രകാശ് നിര്യാതനായി. കോട്ടയം മുട്ടമ്പലം ചൂനട്ട് മറ്റത്തിൽ ഉഷ ആണ് ഭാര്യ. മകൻ : പരേതനായ വൈശാഖ് എ ജെ , മകൾ ആതിര , മരുമകൻ :...
കോന്നി: പത്തനംതിട്ട കോന്നിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. ടൗൺ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർ മാങ്കുളം പാറേപ്പള്ളിയ്ക്ക് സമീപം സുധീർ മൻസിലിൽ അബ്ദുൽ കരീം (67) ആണ് മരിച്ചത്. രാവിലെ...