കോന്നി: പത്തനംതിട്ട കോന്നിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. ടൗൺ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർ മാങ്കുളം പാറേപ്പള്ളിയ്ക്ക് സമീപം സുധീർ മൻസിലിൽ അബ്ദുൽ കരീം (67) ആണ് മരിച്ചത്. രാവിലെ...
മലപ്പുറം: മൈസൂര്‍ സ്വദേശിയായ പാരമ്പര്യ വൈദ്യനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ചാലിയാര്‍ പുഴയിലെറിഞ്ഞു. 2020 ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. പാരമ്പര്യ വൈദ്യനായ ഷാബാ ഷെരീഫാണ് കൊല്ലപ്പെട്ടത്. പ്രതിയായ കൈപ്പഞ്ചേരി സ്വദേശി ഷൈബിന്‍...
മുംബൈ : ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വൻ വിജയം. ബാറ്റിംഗില്‍ 144 റണ്‍സ് മാത്രമേ നേടാനായുള്ളുവെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ഗുജറാത്ത് എതിരാളികളായ ലക്നൗവിനെ 82 റണ്‍സിന് എറിഞ്ഞിട്ട് 62 റണ്‍സ് വിജയം നേടുകയായിരുന്നു....
തൃശൂര്‍: ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്ക് നടക്കേണ്ടിയിരുന്ന പൂരം വെടിക്കെട്ട് വൈകീട്ട് ഏഴ് മണിയിലേക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.പകല്‍പൂരവും അനുബന്ധ ചടങ്ങുകളും പതിവ് പോലെ നടക്കുമെന്നും കലക്ടര്‍ അറിയിച്ചു. മഴ കനത്തതോടെയാണ്...
കോട്ടയം : മോട്ടർ റാലി താരവും എയർഫോഴ്സ് റിട്ട. ഉദ്യോഗസ്ഥനുമായ അട്ടത്രയിൽ ജോർജ്വർഗീസ് (53) നിര്യാതനായി. സംസ്കാരം മെയ് 12 വ്യാഴാഴ്ച മൂന്നിന് പാറമ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. കാർ -...