തൃശൂര്‍: പൂരാവേശത്തിനിടെ തൃശൂരില്‍ ആന ഇടഞ്ഞു. ശ്രീമൂല സ്ഥാനത്തിന് സമീപമാണ് സംഭവം. എഴുന്നള്ളിപ്പിനായി എത്തിച്ച ആനയാണ് ഇടഞ്ഞത്. അല്‍പ്പ നേരം സംഭവം ആശങ്ക സൃഷ്ടിച്ചെങ്കിലും ആനയെ ഉടന്‍ തന്നെ തളയ്ക്കാന്‍ കഴിഞ്ഞു. മച്ചാട്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനകൾ ഊർജിതമായി തുടരുന്നു. തലസ്ഥാനത്ത് മൂന്നും കണ്ണൂരിൽ രണ്ടും ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്തെ ഹോട്ടലുകളിൽ പരിശോധന നടന്നത്. നന്ദൻകോട് 'ഇറാനി കുഴിമന്തിയിൽ'...
പട്ടാമ്പി: പൊലീസ് ചമഞ്ഞ് ഇരുപതുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മൂന്നു പേർ അറസ്റ്റിലായി. കൊല്ലങ്കോട് സ്വദേശിയായ പെൺകുട്ടി പട്ടാമ്പിയിലെ സ്വകാര്യ ലോഡ്ജിൽ ആൺസുഹൃത്തിനൊപ്പമായിരുന്നു താമസം. ഇതേ ലോഡ്ജിൽ ഉണ്ടായിരുന്ന അഞ്ചംഗസംഘം...
കോഴിക്കോട്: തലസ്ഥാനത്ത് നടന്ന അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിലെ പ്രസംഗത്തിൽ ജമാഅത്തെ ഇസ്‌ളാമിക്കെതിരെ വിവാദ പരാമർശം നടത്തിയതിനെതിരെ പി.സി ജോർജിന് ജമാഅത്തെ ഇസ്‌ളാമി കേരളാ ഘടകം വക്കീൽ നോട്ടീസയച്ചു. കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിൽ ജമാഅത്തെ...
കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ രാജിക്ക് പിന്നാലെ രാജ്യത്ത് കലാപം പൊട്ടിപുറപ്പെട്ടു. പ്രതിഷേധക്കാർ മഹിന്ദ രജപക്‌സെയുടെ ഹമ്ബൻതോട്ടയിലുള്ള കുടുംബവീടിന് തീവച്ചത് സംഘർഷാവസ്ഥ രൂക്ഷമാക്കി. രജപക്‌സെയുടെ രാജിക്ക് പിന്നാലെ പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവർ മുദ്രാവാക്യങ്ങളുമായി...