വൈക്കം: നഗരസഭയിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ സ്ഥാപിച്ച മിനി എം സി എഫ് നിർമ്മാണത്തിൽ അഴിമതി. എൽഡിഎഫ് വകുപ്പ് മന്ത്രിക്കും വിജിലൻസിനും പരാതി നൽകി.വൈക്കം നഗരസഭയിലെ 26 വാർഡുകളിലും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ...
തിരുവാർപ്പ് : പഞ്ചായത്തിലെ മൂന്നാം വാർഡിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച ഇടക്കരിച്ചിറ കല്ലുങ്കിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ റെയ്ച്ചൽ ജേക്കബ് നിർവ്വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ലിജോ പാറെക്കുന്നുംപുറം,...
കൊച്ചി : ലുലു മാളിൽ വാഹനം പാർക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെയും സംഘത്തെയും രണ്ടര മണിക്കൂർ തടഞ്ഞ് വച്ചു. യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.തടഞ്ഞ് വയ്ക്കപ്പെട്ട യുവാവായ സഖറിയ...
സംക്രാന്തിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: എം.സി റോഡിൽ സംക്രാന്തിയിൽ നിയന്ത്രണം വിട്ട കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. കളക്ടറേറ്റിലെ ഗ്രാമവികസന വകുപ്പിലെ ജീവനക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ടു പേരെയും...
കൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കൊളംബോയിൽ വൻ സംഘർഷം. സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ്ര രാജ്പക്‌സേ രാജി വച്ചു. പ്രധാനമന്ത്രിയ്ക്കു പിന്നാലെ തൊഴിൽ ധനകാര്യ മന്ത്രിമാരും രാജി വച്ചിരുന്നു.
സ്വന്തം...