മേവെള്ളൂർ: മേവെള്ളൂർ പമ്പ് ഹൗസ് സഹൃദയ ആർട്സ് ആൻഡ് സ്‌പോർട്ട്സ് ക്ലബുംവെള്ളൂർ പോലീസും സംയുക്തമായി സ്ത്രീ സൗഹൃദ കൂട്ടായ്മ നടത്തി.ക്ലബ് പ്രസിഡന്റ് സുനുസുദർശൻ അധ്യക്ഷതയിൽ നടന്ന യോഗം വാർഡ് മെമ്പർ ശാലിനി...
പത്തനംതിട്ട :തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു. മകരവിളക്കിന് ശബരിമല അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കൽ ശാസ്താ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവാഭരണപേടകങ്ങൾശിരസ്സിലേറ്റുന്നത്....
മണർകാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിന് കീഴിൽ മാങ്ങാനം കരയിൽ സ്ഥാപിതമായ സെന്റ് മേരീസ് ചാപ്പലിൽ വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാളിനോടനുബന്ധിച്ചുള്ള കൊടിമര ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി. 18, 19 തീയതികളിലാണ് പെരുന്നാളും...
മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങുന്നുവെന്ന് സൂചന. നാളെ രാവിലെ 9.30 ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.ഈ സമ്മേളനത്തില്‍ നിര്‍ണ്ണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. നിലവില്‍ അന്‍വര്‍ കൊല്‍ക്കത്തയിലാണ്....
കോട്ടയം : അകലക്കുന്നം പഞ്ചായത്തിലെ മൂഴൂരിൽ തടയണയുടെ ഉയരം കൂട്ടരുതെന്ന് ആവശ്യംശക്തമായി. ഒരു പതിറ്റാണ്ടുമുമ്പ് ജലനിധിയുടെ കുടിവെളളപദ്ധതിക്കായി പന്നകംതോട്ടിൽ പത്തടി ഉയരത്തിലാണ് തടയണ നിർമിച്ചത്.കഴിഞ്ഞ ദിവസം താൽക്കാലികമായി...