തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി വരെ ശമ്പളം ലഭിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്കെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍. മാസത്തിലെ പത്താം ദിവസമായിട്ടും ഏപ്രില്‍ മാസത്തെ ശമ്പളമില്ലാതെ വലയുകയാണ് ജീവനക്കാര്‍. ഇന്ന് ശമ്പളം കൊടുക്കാമെന്ന മന്ത്രിയുടെയും മാനേജ്‌മെന്റിന്റെയും ഉറപ്പ് പാലിക്കാനാവില്ലെന്നാണ്...
ആലപ്പുഴ എ.ആർ ക്യാംപിനു സമീപം പൊലീസ് ക്വാർട്ടേഴ്സിൽ പൊലീസുകാരന്റെ ഭാര്യയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റിലെ പൊലീസുകാരൻ റെനീസിന്റെഭാര്യ നെജില (24), മക്കളായ ടിപ്പു സുൽത്താൻ...
പരുത്തുംപാറ : കൃഷി വകുപ്പിന്റെ ' ഞങ്ങളും കൃഷിയിലേക്ക് ' എന്ന പദ്ധതിയുടെ പനച്ചിക്കാട് പഞ്ചായത്ത്തല ഉദ്ഘാടനം വ്യത്യസ്ത പരിപാടികളോടെ ഗ്രാമ പഞ്ചായത്തും കൃഷിഭവനും ചേർന്ന് സംഘടിപ്പിച്ചു. മുതിർന്ന പരമ്പരാഗത കർഷകനായ കുഴിക്കാട്ട്...
തൃശൂര്‍: പൂരാവേശത്തിനിടെ തൃശൂരില്‍ ആന ഇടഞ്ഞു. ശ്രീമൂല സ്ഥാനത്തിന് സമീപമാണ് സംഭവം. എഴുന്നള്ളിപ്പിനായി എത്തിച്ച ആനയാണ് ഇടഞ്ഞത്. അല്‍പ്പ നേരം സംഭവം ആശങ്ക സൃഷ്ടിച്ചെങ്കിലും ആനയെ ഉടന്‍ തന്നെ തളയ്ക്കാന്‍ കഴിഞ്ഞു. മച്ചാട്...