കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ രണ്ടാം ദിവസവും കുറവ്. ഇന്ന് ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്.സ്വർണ വില ഇവിടെ അറിയാംഅരുൺസ് മരിയ ഗോൾഡ്ഗ്രാമിന് - 4675പവന് - 37400
കോഴിക്കോട്: തങ്ങളുടെ നാട്ടില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും കോഴിക്കോട് നെല്ലിക്കോട്ടുകാര്‍ മുക്തരായിട്ടില്ല.യുകെ നിര്‍മ്മിതമടക്കം 266 വെടിയുണ്ടകളാണ് തൊണ്ടയാടിനടുത്ത് നെല്ലിക്കോട്ട് കോഴിക്കോട് ദേശീയപാതാ ബൈപ്പാസിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ നിന്ന്...
കോട്ടയം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ എ സി വി ന്യൂസ് കാഞ്ഞിരപ്പള്ളി ക്യാമറമാനും കോട്ടയം പ്രസ് ക്ലബ് അംഗവുമായ രതീഷ്' മറ്റത്തലിനെ സംഘം ചേർന്നു മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കോട്ടയം...
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോടതിയുടെ തീരുമാനം സര്‍ക്കാരിന് നിര്‍ണായകമാണ്. മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്ത കാര്യം സര്‍ക്കാര്‍...
മുംബൈ: അസാനി ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാ തീരത്തിന് സമീപമെത്തും. തുടര്‍ന്ന് ദിശ മാറി യാനം, കാക്കിനട, വിശാഖപട്ടണം തീരം വഴി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ പ്രവേശിക്കും. ആന്ധ്ര തീരത്തിന് സമീപമെത്തുന്നത് മുതല്‍...