News Admin

74924 POSTS
0 COMMENTS

ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം ; പതിനൊന്നാം വർഷം എഫ് എ യൂത്ത് കപ്പ് കിരീടത്തില്‍ മുത്തമിട്ട് മാഞ്ചസ്റ്റർ

ലണ്ടൻ : 11 വര്‍ഷങ്ങള്‍ക്ക് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ് എ യൂത്ത് കപ്പ് കിരീടത്തില്‍ മുത്തമിട്ടു. ഇന്ന് നടന്ന ഫൈനലില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കൊണ്ടാണ് മാഞ്ചസ്റ്റര്‍...

അസാനി ചുഴലിക്കാറ്റ് : കോട്ടയത്ത് മഞ്ഞ അലേർട്ട് ; അതീവ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ചെങ്കിലും രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ വലിയ മഴ പെയ്‌തേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വിശാഖപട്ടണം വിമാനത്താവളത്തില്‍ നിന്നുള്ള മിക്ക വിമാനങ്ങളും ബുധനാഴ്ച റദ്ദ് ചെയ്തു. ആന്ധ്രയിലെ കിഴക്കന്‍...

ദിലീപിന്റെ ഫോൺ പുഴയിലെറിഞ്ഞ് മഞ്ജു ! നടിയെ ആക്രമിച്ച കേസിൽ നിർണ്ണായ തെളിവുകൾ ആലുവ പുഴയിൽ : മഞ്ജുവിനെ ചോദ്യം ചെയ്യും

കൊച്ചി: നിർണ്ണായക തെളിവുകൾ അടങ്ങിയ ദിലീപിന്റെ ഫോൺ മുൻ ഭാര്യ മഞ്ജു വാര്യർ പുഴയിലെറിഞ്ഞു. നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ ഉണ്ടായിരുന്ന ദിലീപിന്റെ ഫോണ്‍ മുന്‍...

വീട് പൂട്ടി യാത്ര പോകുന്നവർക്ക് ഇനി പൊല്ലാപ്പില്ല : പൊലീസിന്റെ പോൽ ആപ്പുണ്ട് : ലോക്ക്ഡ് ഹൗസിന് ലോക്കപ്പ് സുരക്ഷയുമായി പൊലീസ്

കൊച്ചി: വീട് പൂട്ടി യാത്രപോകുന്നവര്‍ക്ക് ആശ്വാസവുമായി കേരള പൊലീസ്. വീട് പൂട്ടി യാത്ര പോകുന്നവര്‍ക്ക് അക്കാര്യം പൊലീസിനെ അറിയിക്കുന്നതിലൂടെ വീട് സ്ഥിതി ചെയ്യുന്ന മേഖലയില്‍ പ്രത്യേക പൊലീസ് നിരീക്ഷണം നടത്തമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്....

മാവേലിക്കര മാന്നാറിൽ വസ്ത്ര വ്യാപാര ശാലയിൽ തീ പിടുത്തം; തീ പിടിച്ചു കത്തിയത് മെട്രോ സിൽക്ക്‌സ്; തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുന്നു; വീഡിയോ കാണാം

തിരുവല്ല: മാന്നാറിൽ വസ്ത്രശാലയിൽ വൻ തീപിടുത്തം.മെട്രോ സിൽക്സ് എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്.മാന്നാർ സെൻട്രൽ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന മെട്രോ സിൽക്സ് എന്ന സ്ഥാപനത്തിന്റെ മുകൾ നിലയിൽ ഉള്ള ഗോഡൗണിൽ ആണ് തീപിടിച്ചത്.തീയണയ്ക്കാൻ...

News Admin

74924 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.