അതിരമ്പുഴ : മനയ്ക്കപ്പാടം -റെയിൽവേ സ്റ്റേഷൻ റോഡ് ജംഗ്ഷനിൽ പുതിയതായി അനു വദിച്ച ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി നിർവഹിച്ചു. ദീർഘനാളായുള്ള ജനകീയ...
ജാഗ്രതാ ന്യൂസ്ക്രൈം ഡെസ്‌ക്കോട്ടയം: അയർക്കുന്നത്ത് ദമ്പതിമാരുടെ മരണത്തിൽ ദുരൂഹത തുടരുന്നു. മരിച്ച സുധീഷ് എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസിനു ലഭിച്ചിട്ടുണ്ട്. ഈ കത്തിലെ വിവരങ്ങളാണ് നിർണ്ണായകമാകുക. അയർക്കുന്നം അമയന്നൂർ ഇല്ലിമൂലയിൽ പതിക്കൽത്താഴെ പ്രഭാകരന്റെ മകൻ...
കോട്ടയം : 2022 മെയ് 12 മുതൽ മെയ് 16 വരെ കേരളത്തിൽ 30-40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ നേരിടാനുള്ള...
കണ്ണൂർ: സോഷ്യൽ മീഡിയയിൽ വിവാദനായകനായ ആകാശ് തില്ലങ്കേരി ഇനി പുതു ജീവിതത്തിലേക്ക്. സിപിഎം സൈബർ പോരാളിയും യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് വധ കേസിലെ പ്രതിയുമായആകാശ് തില്ലങ്കേരി ഇന്ന് വിവാഹിതനായി. ഏച്ചൂർ സി.ആർ.ഓഡിറ്റോറിയത്തിൽ...
അയർക്കുന്നത്ത് നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻഅയർക്കുന്നം: അയർക്കുന്നം അമയന്നൂരിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതിമാരുടെ മരണത്തിൽ ദുരൂഹത തുടരുന്നു. നാലു ദിവസം മുൻപ് തിരുവനന്തപുരത്തിനു പോകുകയാണ് എന്നു സഹോദരനോടു പറഞ്ഞ്, അഞ്ചു വയസുകാരൻ...