കോട്ടയം: പോക്സോ കേസ് പ്രതിയെ വെറുതെ വിട്ടു. സ്പെഷ്യൽ ക്ലാസിനായി പോയ പത്താംക്ലാസ് വിദ്യാർത്ഥിനിയെ കാറിൽ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഢിപ്പിച്ചുവെന്ന് ആരോപിച്ച് കടുത്തുരുത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി..
സംഭവത്തിൽ കുറുമുള്ളൂർ...
കണ്ണൂർ : തീവ്രവാദ കേസിലെ പ്രതി കണ്ണൂരിൽ പിടിയിൽ. കളമശേരി ബസ് കത്തിക്കൽ കേസിലെ പ്രതി ഫിറോസ് എടപ്പള്ളിയാണ് പിടിയിലായത് .തടിയൻ്റവിട നസീറിൻ്റെ കൂട്ടാളി കണ്ണൂർ പൊതുവാച്ചേരിയിലെ മജീദ് പറമ്പായിയുടെ വീട്ടിൽ ഒളിച്ച്...
വയനാട് : ജപ്തി ഭീഷണിയിൽ മനംനൊന്ത് അഭിഭാഷകൻ്റെ ആത്മഹത്യ; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. വായ്പ കുടിശിക തിരിച്ചുപിടിക്കാനുള്ള ബാങ്കിൻ്റെ ജപ്തി നടപടിയിൽ മനംനൊന്ത് അഭിഭാഷകൻ ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത്...
നെന്മാറ : 19കാരിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തേവര്‍മണി അയ്യപ്പന്‍പാറ സുധാകരന്റെ ഭാര്യ സുവര്‍ണയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറു മാസം മുന്‍പായിരുന്നു യുവതിയുടെ വിവാഹം.
വീട്ടുകാരുടെ സമ്മതമില്ലാതെ...