News Admin

75081 POSTS
0 COMMENTS

വിജയ് ബാബുവിനെതിരായ മീടു കേസിൽ ഇരയായ പെൺകുട്ടിയ്‌ക്കെതിരെ മല്ലിക സുകുമാരൻ; പീഡിപ്പിക്കപ്പെട്ടിട്ടും വീണ്ടും വീണ്ടും അവൾ എന്തിനാണ് അവിടെ പോയത്

കൊച്ചി: വിജയ് ബാബുവിനെതിരായ മീടു കേസിൽ ചോദ്യങ്ങളുമായി മല്ലികാ സുകുമാരൻ. പരാതി ഉന്നയിക്കുന്ന പെൺകുട്ടി ഇത്രയും നാൾ എന്തിന് അവിടെ പോയി എന്ന് മല്ലിക ചോദിക്കുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മല്ലികാ...

സമസ്ത നേതാവിന് വിമർശനം; എം.എസ്.എഫ് നേതാവിന് നേരെ സൈബർ ആക്രമണം

തിരുവനന്തപുരം: പെൺകുട്ടി സ്റ്റേജിൽ വന്ന് അവാർഡ് വാങ്ങിയതിന് അധിക്ഷേപം നടത്തിയ സമസ്ത നേതാവ് എം.ടി. അബ്ദുള്ള മുസ്ല്യാരുടെ നടപടിയെ പരോക്ഷമായി വിമർശിച്ച എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡൻറ്ഫാ ത്തിമ തെഹ്‌ളിയയ്ക്ക് ഫേസ്ബുക്കിൽ...

അന്ന് മീടു ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പോഴും ജയിലിലായേനെ..! മീടു ട്രെൻഡ് ആയതല്ലേ ഇപ്പോൾ; ധ്യാൻ ശ്രീനിവാസന്റെ വെളിപ്പെടുത്തലിനെപ്പിടിച്ച് സോഷ്യൽ മീഡിയ; കടുത്ത വിമർശനം

ചെന്നൈ: മീ ടൂ മൂവ്‌മെന്റിനെക്കുറിച്ചുള്ള നടൻ ധ്യാൻ ശ്രീനിവാസന്റെ പരാമർശത്തിനെതിരെ വിമർശനം ഉയരുന്നു. മീ ടൂ എന്നത് ഇപ്പോൾ വന്ന ട്രെൻഡ് ആണെന്നും പണ്ട് അത് ഉണ്ടായിരുന്നെങ്കിൽ താനൊക്കെ അതിൽപ്പെട്ട് 14- 15...

സമസ്ത മുസലിയാരെ ന്യായീകരിച്ച് വേദിയിൽ അപമാനിക്കപ്പെട്ട പത്താംക്ലാസ് വിദ്യാർത്ഥിനിയുടെ പിതാവ്; ഇത് വിഷയം ആക്കേണ്ട കാര്യമില്ല; നാട്ടിലെ ഉസ്താദാണ്; അറിയില്ലാത്ത കാര്യം ഉപദേശിച്ചതേ ഉള്ളു

കൊച്ചി: മലപ്പുറം പെരിന്തൽമണ്ണയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വേദിയിലേക്ക് ക്ഷണിച്ചതിന് സംഘാടകർക്കെതിരെ പ്രകോപിതനായി സംസാരിച്ച സമസ്ത നേതാവ് എംടി അബ്ദുല്ല മുസ്ലിയാരുടെ നടപടിയിൽ പ്രതികരിച്ച് പെൺകുട്ടിയുടെ പിതാവ് മാലിക്. ഇതൊന്നും അത്രവലിയ കാര്യം...

യുഎഇ പ്രസിഡൻറും അബുദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി; രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം

തിരുവനന്തപുരം: യുഎഇ പ്രസിഡൻറും അബുദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രളയസമയത്തുൾപ്പെടെ കേരളവുമായി അടുത്ത ബന്ധം സൂക്ഷിച്ച ഭരണാധികാരിയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലടക്കം പ്രസിദ്ധീകരിച്ച വാർത്താകുറിപ്പിലാണ് മുഖ്യമന്ത്രി...

News Admin

75081 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.