ന്യൂഡൽഹി: എസ്.ബി.ഐ വീണ്ടും വായ്പാ നിരക്കുകൾ വർദ്ധിപ്പിച്ചു. സി.എൽ.ആർ. അധിഷ്ഠിത വായ്പാ നിരക്കുകളിൽ 10 ബേസിക്ക് പോയൻറുകളാണ് വീണ്ടും വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.ഒരു മാസത്തിനിടെ ഇതു രണ്ടാം...
സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...
ഡൽഹി: കേരളത്തിൽ നിന്നും യുവ നേതാക്കളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തി റോജി എം ജോൺ കോൺഗ്രസ് പ്രവർത്തക സമിതിയിൽ എത്തിയേക്കും. എൻഎസ്യുഐ പ്രസിഡന്റ് അടക്കം വിവിധ പദവികളിൽ ഇരുന്ന റോജി എഐസിസി ജനറൽ...
കോട്ടയം : എരുമേലി മുക്കൂട്ടുതറ കേന്ദ്രമായി പ്രവർത്തിക്കുന്ന കാർത്തിക് ഡ്രൈ ഫ്രൂട്ട്സ് & ആന്റ് സ്പൈസസ് എന്ന സ്ഥാപനം പ്രവർത്തനമാരംഭിച്ചു. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കെ വി...
കോട്ടയം : കേരള കോൺഗ്രസ് (എം) പുതുപ്പള്ളി നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം ചേർന്നു.കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പി സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്...