മലപ്പുറം: നിലമ്പൂരിലെ ഒറ്റമൂലി വൈദ്യന്റെ കൊലപാതകക്കേസിൽ പിടിയിലാകാനുള്ള അഞ്ച് പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളെക്കുറിച്ച് കൂടുതൽ സൂചനകൾ ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. അതേസമയം, വൈദ്യനെ കൊലപ്പെടുത്തി മൃതദേഹം...
കണ്ണൂർ: മദ്യപിച്ചുണ്ടായ തർക്കത്തിനിടെ ജ്യേഷ്ഠൻ അനുജനെ കഴുത്ത് ഞെരിച്ച് കൊന്നു. കണ്ണൂർ കേളകം സ്വദേശി അഭിനേഷാണ് (39) കൊല്ലപ്പെട്ടത്. സഹോദരൻ അഖിലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. വൈകിട്ട് 4.30...
കാഞ്ഞിരപ്പള്ള : പാറത്തോട് ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി ദേശീയ ഡെങ്കിപനി ദിനാചരണം നടത്തി. കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക്സ് കോളേജിനു സമീപത്തു നിന്നും ആരംഭിച്ച ബോധവല്‍ക്കരണ റാലി സെന്‍റ് ഡോമിനിക്സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സീമോന്‍...
ഈരാറ്റുപേട്ട : ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഏഴാം തരം തുല്യത പരീക്ഷയുടെ ചോദ്യപേപ്പർ വിതരണ ഉദ്ഘാടനം , ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത്കുമാർ ബി യുടെ അധ്യക്ഷതയിൽ, ബ്ലോക്ക് പഞ്ചായത്ത്...
പാറത്തോട് - മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ,പ്രസംഗ പരിശീലകയും, റിട്ടയേർഡ് അദ്ധ്യാപികയുമായ മറിയാമ്മ ജോസഫ് നടത്തുന്ന 'ഞാനും പ്രസംഗിക്കും' എന്ന സൗജന്യ പ്രസംഗപരിശീലനക്കളരിക്ക് തുടക്കമായി. ചോറ്റി പബ്ലിക് ലൈബ്രറി ഹാളിൽ പ്രസിഡന്റ്...