തിരുവനന്തപുരം : കേരളത്തില്‍ 1223 പേര്‍ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 227, തിരുവനന്തപുരം 148, കോട്ടയം 128, തൃശൂര്‍ 114, കൊല്ലം 110, കോഴിക്കോട് 99, ഇടുക്കി 82, പത്തനംതിട്ട 71,...
കാഞ്ഞിരപ്പള്ളിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം : കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്ത് സഹോദരന്മാർ തമ്മിലുള്ള തർക്കത്തെതുടർന്ന് വ്യവസായി തലയ്ക്ക് വെടിയേറ്റ് മരിച്ചു. സ്ഥലം വിറ്റതിന്നെ ചൊല്ലിയുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. തലയ്ക്ക് വെടിയേറ്റ മറ്റൊരു ബന്ധുവിനെ...
കൊടുങ്ങൂർ : മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് മാർച്ച് 8 ചൊവ്വാഴ്ച തുടക്കമാകും. വൈകിട്ട് 6 മണിക്ക് നടക്കുന്ന തൃക്കൊടിയേറ്റിന് പെരിഞ്ഞേരി മനവാസുദേവൻ നമ്പൂതിരിമുഖ്യകാർമികത്വം വഹിക്കും.ക്ഷേത്രം മേൽശാന്തി മുഖ്യപ്പുറത്ത് ഇല്ലം ശ്രീവത്സൻ...
കോട്ടയം: ജില്ലയില്‍ 128 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 128 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 229 പേര്‍ രോഗമുക്തരായി. 1750 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍...
കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നഗരസഭാ പരിധിയിലെ എല്ലാ സര്‍ക്കാര്‍ ആഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 12 ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ഉത്തരവായി....