കോട്ടയം: കൊവിഡ് കാലം അടക്കമുള്ള സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന സാധാരണക്കാർക്ക് സഹായവുമായി ജില്ലാ ഭരണകൂടം. കൊവിഡ് കാലത്തെ ഇളവുകൾ അടക്കമുള്ളവയുമായാണ് ജില്ലാ ഭരണകൂടം രംഗത്ത് എത്തിയിരിക്കുന്നത്. കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള റവന്യു...
കോട്ടയം: അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിന്റെ തിയതിയോ രീതിയോ തീരുമാനിക്കാൻ യൂണിവേഴ്‌സിറ്റിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സമാനമായ മുൻ ഉത്തരവ് നിലനിൽക്കേ, നിയമവിരുദ്ധമായി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ചോദ്യം ചെയ്ത്...
തീയറ്റർ റോഡിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: നഗരമധ്യത്തിൽ വീണ്ടും സ്ത്രീകൾക്കു നേരെ സാമൂഹ്യ വിരുദ്ധന്റെ അതിക്രമം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്തെ മൂന്നു പെൺകുട്ടികളെ കടന്നു പിടിച്ച യുവാവിനെ പെൺകുട്ടികളുടെ പരാതിയെ തുടർന്ന് പിങ്ക്...
കൂരോപ്പടയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകൂരോപ്പട: കൂരോപ്പടയിൽ പ്രാർത്ഥനയ്ക്കായി എത്തിയ വയോധികൻ പള്ളി മുറ്റത്ത് കുഴഞ്ഞു വീണു മരിച്ചു. കാറിൽ നിന്നും ഇറങ്ങി മുറ്റത്തേയ്ക്കു നടക്കുന്നതിനിടെ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം...