News Admin

75306 POSTS
0 COMMENTS

പതിവ് പോലെ പ്രഭാതസവാരിക്കിറങ്ങി; പക്ഷേ, കുഞ്ഞുമോന്‍ ഇനിയും മടങ്ങിയെത്തിയില്ല; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസും കുടുംബവും

കോട്ടയം: രാവിലെ ഒന്‍പത് മണിയോടെ നടക്കാനായി കവലയിലേക്കിറങ്ങും. പുറത്ത് നിന്നും ലഘുഭക്ഷണം കഴിച്ച ശേഷം കയ്യില്‍ പണമുണ്ടെങ്കില്‍ ഒരു ലോട്ടറിയെടുക്കും. ഇല്ലാത്ത ദിവസം ലോട്ടറിക്കാരനോടും നാട്ടുകാരോടും കുശലങ്ങള്‍ പറഞ്ഞ ശേഷം തിരികെ വീട്ടിലേക്ക്...

സെമിയിലേയ്ക്ക് ആദ്യ ചുവട് വച്ച് ബ്ളാസ്റ്റേഴ്സ് : മുബൈയെ തകർത്തത് മൂന്ന് ഗോളിന്

മഡ്ഗാവ് : പ്ളേ ഓഫ് ഉറപ്പിക്കാൻ നിർണ്ണായക മത്സരത്തിൽ ഉജ്വല വിജയവുമായി കേരള ബ്ളാസ്റ്റേഴ്സ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ളാസ്റ്റേഴ്സ് മുംബൈയെ തോൽപ്പിച്ചത്. ഇതോടെ , സെമി സാധ്യതകൾ ബ്ളാസ്റ്റേഴ്സ് നിലനിർത്തി. 19 മത്സരങ്ങള്‍...

ക്രിമിനലുകളെയും സാമൂഹ്യ വിരുദ്ധരെയും പൂട്ടാൻ കോട്ടയം നഗരത്തിൽ പൊലീസിന്റെ കോമ്പിങ്ങ് : നഗരത്തിൽ അലഞ്ഞ് തിരിയുന്നവർക്ക് പൂട്ട് : വാഹന പരിശോധനയും ശക്തം

കോട്ടയം : നഗരത്തിൽ അലഞ്ഞ് തിരിയുന്ന സാമൂഹ്യ വിരുദ്ധർക്ക് പൂട്ടിട്ട് ജില്ലാ പൊലീസ്. കോട്ടയം വെസ്റ്റ് പൊലീസിന്റെ നേതൃത്വത്തിലാണ് സാമൂഹ്യ വിരുദ്ധ സംഘങ്ങൾക്ക് എതിരെ നടപടി കർശനമാക്കിയിരിക്കുന്നത്. നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന...

കോട്ടയം ജില്ലയിൽ 2022 മാർച്ച് 3 വ്യാഴാഴ്‌ച 80 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ നടക്കും

കോട്ടയം : മാർച്ച് മൂന്ന് വ്യാഴാഴ്ച ജില്ലയിൽ 80 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു. ജില്ലയിൽ 16 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 64 കേന്ദ്രങ്ങളിൽ...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മൂലവട്ടം പൂവൻതുരുത്ത് സ്വദേശിക്കെതിരെ കാപ്പ ചുമത്തി : യുവാവിനെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി. ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവാവിനെതിരെയാണ് കാപ്പ ചുമത്തിയത്. പനച്ചിക്കാട് പൂവന്തുരുത്ത് ചൂളക്കവല മഠത്തിൽ വീട്ടിൽ...

News Admin

75306 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.