News Admin

75324 POSTS
0 COMMENTS

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി; കോട്ടയത്തെ സമ്പൂര്‍ണ്ണ കുടിവെള്ള ജില്ലയാക്കുമെന്ന് ജില്ലാ കളക്ടര്‍ പി.കെ ജയശ്രീ ഐ.എ.എസ്

കോട്ടയം: ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ സമയ ബന്ധിതമായ പൂര്‍ത്തീകരണത്തിലൂടെ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തിലും തുടര്‍ന്ന് മുനിസിപ്പാലിറ്റിയിലും കുടിവെള്ള സ്വാശ്രയത്വം ഉറപ്പ് വരുത്തിക്കൊണ്ട് കോട്ടയം ജില്ലയെ സമ്പൂര്‍ണ്ണ കുടിവെള്ള ജില്ലയാക്കി മാറ്റുമെന്ന് കളക്ടര്‍...

ചെന്നൈ കൂടുതല്‍ ചെറുപ്പമാകും.! ചെന്നൈ കോര്‍പ്പറേഷനില്‍ ആദ്യ ദലിത് വനിതാ മേയറാകാന്‍ 28കാരി പ്രിയ;വിപ്ലവകരമായ തീരുമാനവുമായി ഡിഎംകെ

ചെന്നൈ: ഡിഎംകെയുടെ 28 വയസ്സുകാരി ആര്‍. പ്രിയ ചെന്നൈ കോര്‍പറേഷന്റെ ആദ്യ ദലിത് വനിതാ മേയറാകും. പാര്‍ട്ടിയുടെ ഔദ്യോഗിക മേയര്‍ സ്ഥാനാര്‍ഥിയായി പ്രിയയെ പ്രഖ്യാപിച്ച കാര്യം ഡിഎംകെ സ്ഥിരീകരിച്ചു. മാര്‍ച്ച് നാലിനാണ് മേയര്‍...

വീണ്ടും കോടിയേരിക്കാലം..! സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും; സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആറ് പുതുമുഖങ്ങള്‍; സാധ്യതാ പട്ടിക അറിയാം

എറണാകുളം: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് മൂന്നാമൂഴം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആറ് പുതുമുഖങ്ങളുടെ പേരാണ് പരിഗണനയില്‍. മുഹമ്മദ് റിയാസ്, സജി ചെറിയാന്‍, വി.എന്‍. വാസവന്‍, എന്‍.എം ഷംസീര്‍, സി.കെ.രാജേന്ദ്രന്‍, കടകംപള്ളി...

ഭര്‍ത്താവ് പൊട്ടിക്കരഞ്ഞ് റിഫയുടെ മരണവിവരം വിഡിയോ സ്റ്റോറിയായി പോസ്റ്റ് ചെയ്തു; അവസാന വീഡിയോ കോളില്‍ മകന് ചുംബനം നല്‍കി; ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും

ദുബായ്: വ്ളോഗറും ആല്‍ബം താരവുമായ പാവണ്ടൂര്‍ മന്ദലത്തില്‍ അമ്പലപ്പറമ്പില്‍ റിഫ മെഹ്നുവിന്റെ (21) മരണം ആത്മഹത്യയെന്ന് ദുബായിലെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ദുബായ് ജാഫിലിയയിലെ ഫ്‌ളാറ്റില്‍ കഴിഞ്ഞ ദിവസമാണു റിഫയെ മരിച്ചനിലയില്‍ കണ്ടെത്തിയത്....

‘യുദ്ധം നിര്‍ത്തിവയ്ക്കാന്‍ റഷ്യന്‍ പ്രസിഡന്റിനോട് ആവശ്യപ്പെടാന്‍ എനിക്ക് കഴിയുമോ?’ യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് ചീഫ് ജസ്റ്റിസ്; പരാമര്‍ശം ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേ

ന്യൂഡല്‍ഹി: യുക്രൈനിലെ റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി. യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ...

News Admin

75324 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.