News Admin

75248 POSTS
0 COMMENTS

കടുത്തുരുത്തി ആയാംകുടിയിൽ വീടിനു നേരെ മണ്ണെണ്ണ ബോംബ് എറിഞ്ഞു; പ്രതികളിൽ ഒരാൾ പിടിയിലായി

കോട്ടയം: കടുത്തുരുത്തിയിൽ വീടിനു നേരെ മണ്ണെണ്ണ ബോംബ് എറിഞ്ഞ കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ പൊലീസ് പിടികൂടി. കടുത്തുരുത്തി ആയാംകുടി മംഗലശ്ശേരി വീട്ടിൽ രാജപ്പന്റെ വീടിനു നേരെയാണ് ബോംബേറ് ഉണ്ടായത്. ആയാംകുടി...

ലക്ഷദ്വീപിലേക്കുള്ള യാത്രാ കപ്പലുകള്‍ അടിയന്തരമായി പുനസ്ഥാപിക്കണം: അജ്മൽ ഇസ്മാഈൽ

കൊച്ചി : ലക്ഷദ്വീപിലേക്കുള്ള കപ്പലുകള്‍ പുനസ്ഥാപിച്ച് യാത്രാക്ലേശം അടിയന്തരമായി പരിഹരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മാഈൽ.ദ്വീപിലേക്കുള്ള സര്‍വീസ്' തടസ്സപ്പെട്ടതുമൂലം നൂറുകണക്കിന് രോഗികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഗുരുതര രോഗം ബാധിച്ചവര്‍ക്ക് മികച്ച...

കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഭദ്ര സത്യജിത്ത് നിര്യാതയായി

കോട്ടയം: കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ശ്വാസം മുട്ടലിനെ തുടർന്നു നിര്യാതയായി. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി എസ്.എച്ച് മൗണ്ട് കണ്ണാട്ട് വീട്ടിൽ ഭദ്ര സത്യജിത്താണ് (11) മരിച്ചത്....

ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചിരുന്നില്ല; ഒരഭിമുഖത്തിന് പകരം നടന്നത് 16 അഭിമുഖങ്ങള്‍; ക്ഷീണം അനുഭവപ്പെട്ടത് വേദനസംഹാരിയുടെ സെഡേഷന്‍ കാരണം

കൊച്ചി: 'വെയില്‍' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചിരുന്നുവെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് അണിയറപ്രവര്‍ത്തകര്‍. ലഹരി ഉപയോഗിച്ചാണ് താരം അഭിമുഖത്തില്‍ പങ്കെടുത്തതെന്ന തരത്തില്‍ സാമൂഹമാധ്യമങ്ങളില്‍ വ്യാപക...

അമേരിക്കൻ സംഘടനായായ ഫോക്കാന യുടെ പ്രസിഡന്റ് ജോർജി വർഗീസിന് കവിയൂർ വൈ. എം. സി. എ യുടെ അനുമോദനം

കവിയൂർ: അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനായായ ഫോക്കാന യുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട കവിയൂർ വൈ. എം. സി. എ മുൻ സെക്രട്ടറി ജോർജി വർഗീസ്, സ്റ്റേറ്റ് അത്‌ലറ്റിക്സ് മീറ്റ് അണ്ടർ 18...

News Admin

75248 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.