പത്തനംതിട്ട ജില്ലയില്‍ ഇന്ന് 159 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ജില്ലയില്‍ ഇതുവരെ ആകെ 263814 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 381 പേര്‍ രോഗമുക്തരായി. ആകെ...
തിരുവനന്തപുരം: കേരളത്തില്‍ 3262 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 638, എറണാകുളം 552, കോട്ടയം 314, കൊല്ലം 268, തൃശൂര്‍ 235, കോഴിക്കോട് 232, ഇടുക്കി 161, പത്തനംതിട്ട 159, ആലപ്പുഴ 155,...
പൂവൻതുരുത്തിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകടുവാക്കുളം: നാലു മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്ന ഉറപ്പിൽ നിർമ്മാണം ആരംഭിച്ച പൂവൻതുരുത്ത് മേൽപ്പാലം രണ്ടു വർഷത്തിന് ശേഷം പൂർത്തിയായി. വെള്ളിയാഴ്ച വൈകിട്ടോടെ മേൽപ്പാലം ഗതാഗതത്തിനായി തുറന്ന്...
പാലായിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻപാലാ: കോട്ടയം പാലാ അച്ചായൻസ് ജുവലറിയിൽ സ്വർണം വിൽക്കാനെത്തിയ യുവാവ് 45000 രൂപയുമായി മുങ്ങി. പാലാ മുത്തൂറ്റിൽ നിന്നും സ്വർണം പണയം എടുത്തു നൽകണമെന്നാവശ്യപ്പെട്ട് എത്തിയ യുവാവാണ് 45000...
കൂരോപ്പട: വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വായനശാലകള്‍ക്ക് പുസ്തകങ്ങള്‍ നല്‍കി പഞ്ചായത്ത് മാതൃകയായി. കൂരോപ്പട ഗ്രാമ പഞ്ചായത്തിലെ സജീവമായി പ്രവര്‍ത്തിക്കുന്ന 13 വായനശാലകള്‍ക്കാണ് കൂരോപ്പട ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം പുസ്തകങ്ങള്‍ വാങ്ങി നല്‍കിയത്. സര്‍ക്കാരിന്റെ...