News Admin

75094 POSTS
0 COMMENTS

തിരുവല്ല ഇടിഞ്ഞില്ലത്ത് സാമൂഹ്യ വിരുദ്ധ ആക്രമണം: കുരിശടിയുടെ ചില്ല് അടിച്ച് തകർത്തു

തിരുവല്ല : ഇടിഞ്ഞില്ലത്ത് സാമൂഹിക വിരുദ്ധ സംഘത്തിന്റെ ആക്രമണം. സാമൂഹ്യ വിരുദ്ധ സംഘത്തിൽ ആക്രമണത്തിൽ കുരിശടിയുടെ ചില്ലു തകർന്നു. വേങ്ങൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. തിരുവല്ല ഇടിഞ്ഞില്ലം...

പരാതികളും വിവാദങ്ങളും അവസാനിക്കുന്നില്ല ; ബിസിസിഐയിൽ അസ്വാരസ്യങ്ങൾ പുകയുന്നു ; താരങ്ങളുടെ ചോര ഊറ്റി കുടിച്ച് പണക്കൊഴുപ്പിൽ മതിമറന്നവർ എന്ന് വിമർശനം

സ്പോർട്സ് ഡെസ്ക് : ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ അസ്വാരസ്യങ്ങൾ അവസാനിക്കുന്നില്ല. വിവാദങ്ങളിൽ നിന്നും കൂടുതൽ വിവാദങ്ങളിലേയ്ക്ക് ചൂട്ട് തെളിക്കുകയാണ് ബോർഡ് ഓഫ് ക്രിക്കറ്റ് കൗൺസിൽ. കോഹ്ലിയുടെ നായക മാറ്റത്തിൽ തുടങ്ങിയ വിവാദങ്ങൾ ഇപ്പോൾ...

അശ്ലീല വീഡിയോ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ട സംഭവം; ഗ്രൂപ്പ് അഡ്മിനെതിരെ കേസ് എടുക്കാനാകില്ലെന്നു ഹൈക്കോടതി; ഗ്രൂപ്പ് അംഗത്തിന്റെ പോസ്റ്റ് സെന്‍സര്‍ ചെയ്യാന്‍ അഡ്മിന് സാധിക്കില്ലെന്നും പരാമര്‍ശം

കൊച്ചി: വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങളില്‍ നിന്ന് കുറ്റകരമായ ഉള്ളടക്കങ്ങള്‍ വന്നാല്‍ അതിന്റെ പേരില്‍ ഗ്രൂപ്പ് അഡ്മിനെതിരെ കേസ് എടുക്കാനാകില്ലെന്നു ഹൈക്കോടതി. ഗ്രൂപ്പ് അംഗത്തിന്റെ പോസ്റ്റിന്റെ പേരില്‍ അഡ്മിനെ ബാധ്യതപ്പെടുത്തുന്ന നിയമം ഇല്ലെന്ന് ചൂണ്ടിയാണ്...

കോട്ടയം നഗരത്തിൽ കൊടിമരങ്ങൾ നീക്കം ചെയ്യാൻ തുടങ്ങി: ഹൈക്കോടതി വിധിയെ തുടർന്ന് നടപടിയെടുക്കുന്നത് നഗരസഭയും പൊലീസും

കോട്ടയം : റോഡരികിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന കൊടി മരങ്ങൾ ഹൈക്കോടതി വിധിയെ തുടർന്ന് നീക്കം ചെയ്തു തുടങ്ങി. കോട്ടയം നഗരസഭയും പൊതുമരാമത്ത് വകുപ്പും ചേർന്നാണ് നഗരത്തിലെ കൊടിമരങ്ങൾ നീക്കം ചെയ്തത്. നഗര മധ്യത്തിൽ...

ഭൂഗര്‍ഭ മെട്രോയില്‍ അഭയം തേടി മലയാളികള്‍; 200 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി; ഖര്‍ഖീവ് സര്‍വ്വകലാശാല ഹോസ്റ്റലിന് മുന്നില്‍ സ്‌ഫോടനം; ഭക്ഷണവും വെള്ളവും തീര്‍ന്നുകൊണ്ടിരിക്കുന്നതായി മലയാളികളുടെ ശബ്ദ സന്ദേശം; യുക്രൈനില്‍ ജനങ്ങളുടെ പലായനം

മോസ്‌കോ: യുക്രൈനില്‍ റഷ്യ ആക്രമം തുടങ്ങിയതിന് പിന്നാലെ സര്‍വ്വകലാശാലകളില്‍ കുടുങ്ങി മലയാളി വിദ്യാര്‍ത്ഥികള്‍. യുക്രൈനിലെ ഒഡേസ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ 200 മലയാളി വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവിടെ നിന്ന് ഏതാണ്ട് 700 കിലോമീറ്ററോളം അകലെയുള്ള...

News Admin

75094 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.