News Admin

75060 POSTS
0 COMMENTS

ഭർത്താവിന്റെ വീട്ടിൽ പീഡനമെന്നു പരാതി പറഞ്ഞ യുവതി ഭർത്തൃവീട്ടിൽ പൊള്ളലേറ്റു മരിച്ചു; ആരോപണവുമായി ബന്ധുക്കൾ രംഗത്ത്; പരാതിയിൽ അന്വേഷണം നടത്തുമെന്നു പൊലീസ്

കൊട്ടിയം: ഭര്‍തൃ പീഡനത്തെ കുറിച്ച്‌​ രക്ഷാകര്‍ത്താക്കളോട് പരാതി പറഞ്ഞ് മടങ്ങിയ യുവതി ഭര്‍തൃ വീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ചു. ഇരവിപുരം തെക്കുംഭാഗം അറ്റുകാല്‍ പുരയിടത്തില്‍നിന്ന്​ താന്നി ഫിഷര്‍മെന്‍ കോളനിയില്‍ വാടകക്ക്​ താമസിക്കുന്ന ജെ. ജെന്‍സിയാണ് മരിച്ചത്. ഇവരുടെ...

കോട്ടയം പുതുപ്പള്ളിയിൽ എ ഗ്രൂപ്പിന്റെ രഹസ്യയോഗം: യോഗം ചേർന്നത് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ; റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം; പ്രതിഷേധവുമായി മാധ്യമങ്ങൾ

കോട്ടയം: കോൺഗ്രസ് പുനസംഘടനാ പട്ടിക വരാനിരിക്കെ പുതുപ്പള്ളിയിൽ എ ഗ്രൂപ്പിന്റെ രഹസ്യയോഗം. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ നിബു ജോണിന്റെ നേതൃത്വത്തിലാണ് പുതുപ്പള്ളിയിൽ രഹസ്യയോഗം ചേർന്നത്. സംഭവം വിവാദമായതോടെ മാധ്യമപ്രവർത്തകർ സ്ഥലത്ത് എത്തിയെങ്കിലും, ദൃശ്യങ്ങൾ പകർത്താനുള്ള...

കോട്ടയം മണർകാട് കാൽനടയാത്രക്കാരനെ കാർ ഇടിച്ചു തെറിപ്പിച്ചു; ബോണറ്റിൽ കുടുങ്ങിയ യാത്രക്കാരനെയുമായി മുന്നോട്ട് പാഞ്ഞ കാർ മറ്റൊരു കാറിൽ ഇടിച്ചു; അപകടത്തിൽ കാൽനടയാത്രക്കാരനും കാർ യാത്രക്കാർക്കും പരിക്ക്

മണർകാട് നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻമണർകാട്: ബൈപ്പാസ് റോഡിൽ നിയന്ത്രണം നഷ്ടമായ കാർ കാൽനടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തി. കാറിന്റെ ബോണറ്റിൽ കുടുങ്ങിയ യാത്രക്കാരനെയുമായി മീറ്ററുകളോളം മുന്നോട്ട് ഓടിയ കാർ മറ്റൊരു കാറിൽ ഇടിച്ചാണ് നിന്നത്....

കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിലെ ഒരു കോടി രൂപയുടെ അഴിമതി; ബാങ്കിന്റെ തിരുനക്കര ശാഖയിലേയ്ക്ക് ബി.ജെ.പി മാർച്ച് നടത്തി

കോട്ടയം: കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിലെ അഴിമതിയും ക്രമക്കേടും സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിന്റെ തിരുനക്കര ശാഖയിലേയ്ക്കു പ്രകടനം നടത്തി. കാരാപ്പുഴ ബാങ്ക് തട്ടിപ്പ് സി.പി.എം...

ആ പാവ കൂട്ടുകാരിയെ കാത്ത് ആ കുളക്കടവിൽ ഇപ്പോഴുമുണ്ട്..! അവൾ മടങ്ങി വരുന്നതും കാത്തിരിക്കുന്ന ആ കുഞ്ഞ് പാവ നാടിന്റെ നൊമ്പരമായി മാറുന്നു

നെയ്യാറ്റിൻകര: തന്നെ ഒറ്റക്കാക്കി പോയ കളികൂട്ടുകാരിയെ കത്ത് ഇപ്പഴും ആ പാവ കുളക്കരയിലുണ്ട്. അവിടെ വെച്ചായിരുന്നു അവർ അവസാനമായി കണ്ടത്. എന്നാൽ ആ കാഴ്ച അല്പം ഹൃദയഭേദകം തന്നെയായിരുന്നു. പൂവാർ ആറ്റുപുറത്തെ സ്വകാര്യ...

News Admin

75060 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.